"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(ADDING)
(ADDING)
വരി 82: വരി 82:

ശാസ്ത്രസാങ്കേതികവളർച്ച വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി  വളർത്തുന്നതിൽ ശാസ്ത്രക്ലബ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്.നമ്മുടെ സ്കൂളിലും ശാസ്ത്രക്ലബ്ബുമായി ബന്ധപ്പെട്ട് നിരവധിയായപ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട്  ക്വിസ് മത്സരങ്ങൾ, ഫീൽഡ്ട്രിപ്, പോസ്റ്റർ പ്ലക്കാർഡ് നിർമാണം, പ്രഭാഷണങ്ങൾ, ചിത്ര രചന,. ,.., ഉപകരണനിർമാണശില്പശാല, വിദഗ്ദ്ധരുമായുള്ള അഭിമുഖം, പുസ്തകപരിചയം, വീഡിയോ പ്രദർശനങ്ങൾ, തുടങ്ങിയവ.

UP, HS വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പട്ട (ശാസ്ത്രാഭിരുചിയുടെ അടിസ്ഥാനത്തിൽ )കുട്ടികളെ ഉൾപ്പെടുത്തിയാണ് ശാസ്ത്രക്ലബ് രൂപീകരിക്കുന്നത്. അവധിക്കാലത്തുനടത്തിയ  ഉപകാരണനിർമാനാശില്പശാല കുട്ടികളിൽ ശാസ്‌ത്രഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള  Skills വളർത്തുകയും അതിലൂടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുകയും ചെയ്തു. ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർഷവും ജൂൺ മാസത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് അതാത് ക്ലാസ്സിലെ കുട്ടികളെ കഴക്കൂട്ടം ബിയോടെക്നോളജി ആൻഡ് ഫ്ളോറികൾച്ചർ സെന്റർ സന്ദർശിപ്പിക്കുകയും ആശയവിനിമയം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബ് പ്രവർത്തിക്കുന്ന‍ു.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930338" എന്ന താളിൽനിന്ന് ശേഖരിച്ചത്