"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<u><big>ജൂൺ</big></u>'''
'''<u><big>ജൂൺ</big></u>'''

'''പ്<u>രവേശനോത്സവം</u>'''
'''''പ്<u>രവേശനോത്സവം</u>'''''

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും ,എല്ലാകുട്ടികൾക്കും പായസവും  

വരി 7: വരി 7:
വിതരണം ചെയ്തു.     
വിതരണം ചെയ്തു.     

[[പ്രമാണം:SelectionSCHS 006.png|ചട്ടരഹിതം|474x474ബിന്ദു]]                     [[പ്രമാണം:സെൻറ് കാതറിൻസ് പ്രവേശനോത്സവം.jpg|ചട്ടരഹിതം|450x450px]]   
[[പ്രമാണം:Selection12345.png|ചട്ടരഹിതം|357x357ബിന്ദു]]                                     [[പ്രമാണം:സെൻറ് കാതറിൻസ് പ്രവേശനോത്സവം.jpg|ചട്ടരഹിതം|405x405px]]   

[[പ്രമാണം:Openingday23.jpg|ചട്ടരഹിതം|482x482px]]
 
[[പ്രമാണം:Openingday23.jpg|ചട്ടരഹിതം|482x482px]]    [[പ്രമാണം:SelectionSCHS 006.png|ചട്ടരഹിതം|474x474ബിന്ദു]]
 
'''<u><big>പരിസ്ഥിതി ദിനം</big></u>  ( ജൂൺ 5)'''
 
2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ
 
ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ
 
ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ
 
തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
[[പ്രമാണം:EvndayGRACYTR.jpg|ചട്ടരഹിതം|481x481ബിന്ദു]]                [[പ്രമാണം:Pct12345.jpg|ചട്ടരഹിതം|460x460ബിന്ദു]]
 
പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ
 
[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|488x488ബിന്ദു]]

18:58, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും ,എല്ലാകുട്ടികൾക്കും പായസവും

വിതരണം ചെയ്തു.

പരിസ്ഥിതി ദിനം ( ജൂൺ 5)