"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
* കാസർഗോഡ് ഉപജില്ലാശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം സ്ഥാനം നേടി[[പ്രമാണം:11466 289.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 291.jpg|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 290.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | * കാസർഗോഡ് ഉപജില്ലാശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം സ്ഥാനം നേടി[[പ്രമാണം:11466 289.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 291.jpg|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 290.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
* | == '''ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2023-24''' == | ||
* [[പ്രമാണം:11466 471.jpg|ലഘുചിത്രം]]ശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 27-6-23 നു നടത്തി. | |||
*2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 19 മുതൽ 22 വരെ വിവിധ പരിപാടികൾക്ക് സംഘടിപ്പിച്ചു. 19 7 2023 ബുധനാഴ്ച വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സ്വിച്ച് ഓൺ ചെയ്തു. തുടർന്ന് '''ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി''' എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ഡോക്യുമെന്ററി പ്രദർശനം ഇരുപത്തിയൊന്നാം തീയതി വരെ തുടർന്നു..ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.ജൂലൈ 21 തീയതി കുട്ടികൾക്കും അധ്യാപകർക്കുമായി അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു..ജൂലൈ 21 തീയതി അമ്പിളി പാട്ട് - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു..ജൂലൈ 22ആം തീയതി റോക്കറ്റ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു | |||
[[പ്രമാണം:11466 472.jpg|ഇടത്ത്|ലഘുചിത്രം]] | |||