"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ചേർത്തു |
വ |
||
| വരി 4: | വരി 4: | ||
[[പ്രമാണം:41071പുത്തൻകൂട്ടുകാരുടെവരവേൽപ്പ്.jpg|ലഘുചിത്രം|പുത്തൻകൂട്ടുകാരുടെവരവേൽപ്പ്.]] | [[പ്രമാണം:41071പുത്തൻകൂട്ടുകാരുടെവരവേൽപ്പ്.jpg|ലഘുചിത്രം|പുത്തൻകൂട്ടുകാരുടെവരവേൽപ്പ്.]] | ||
2023-24 പ്രവേശനോത്സവം | 2023-24 പ്രവേശനോത്സവം | ||
=== 5/6/2023 ലോക പരിസ്ഥിതി ദിനം === | |||
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് 5/6/2023 കൂടി വന്നു. 2023അദ്ധ്യയന വർഷത്തിലെ ജൂനിയർ റെഡ്ക്രോസ് ,എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം പരിസ്ഥിതി ദിന റാലി,സൈക്കിൾറാലി വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം . | |||
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2023ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. | |||
ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം വിപുലമായി നടന്നു. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. | |||