"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
No edit summary
38737UP (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 11: വരി 11:


        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തി.
        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തി.
'''<big>2022-2023</big>'''  
 വായനാമാസാചരണം
    വായനയുടെ മഹത്വം പൊതുജനങ്ങളെ ബോധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയത്.പ്രസ്തുത പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട്  നിർവഹിച്ചു.
രക്ഷിതാക്കളുടെ വായനയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ രക്ഷിതാക്കൾക്ക്   വാർഡ് മെമ്പർ ശ്രീ. എ .ആർ  സ്വഭു വിതരണം ചെയ്തു.
   വായന മാസാചരണത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രചന മത്സരങ്ങൾ സ്കൂളിൽ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു.സ്കൂൾ ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്കും  സ്കൂൾ വാർഷിക ആഘോഷവേളയിൽ സമ്മാനങ്ങൾ വിതരണം  ചെയ്തു. രേവതി സുനിൽ, തന്മയിനാഥ്, ദ്യുതി കൃഷ്ണ എന്നിവർ സമ്മാനാർഹരായി.