"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലിറ്റിൽ കൈറ്റ്സ്
(ലിറ്റിൽ കൈറ്റ്സ്)
 
(ചെ.) (ലിറ്റിൽ കൈറ്റ്സ്)
വരി 1: വരി 1:
2023-24 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്ററായ നിതിൻ സാറിന്റെയ‍ും കൈറ്റ് മിസ്റ്ററസായ അഞ്ജന ടീച്ചറിന്റെയ‍ും നേതൃത്വത്തിൽ നടത്താൻ തീര‍ുമാനിച്ച‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് തെരെ‍‍ഞ്ഞെട‍ുക്കാനായി രക്ഷിതാക്കൾക്ക‍ും ക‍ുട്ടികൾക്ക‍ും അറിയിപ്പ് നൽ കി. 30 ക‍ുട്ടികൾ സമ്മത പത്രം കൊണ്ട‍ു വന്ന‍ു. 13/06/2023 ൽ പ്രിലിമിനറി പരീക്ഷ നടത്തി. 30 ക‍ുട്ടികള‍ും ലിറ്റിൽ കൈറ്റ്സിലേക്ക് തെരെ‍‍ഞ്ഞെട‍ുക്കപ്പെട്ട‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  ക‍ുട്ടികൾക്ക് 01/07/2023 ശനിയാഴ്ച പ്രിലിമിനറി ക്യാമ്പ് നടന്ന‍ു.
2023-24 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്ററായ നിതിൻ സാറിന്റെയ‍ും കൈറ്റ് മിസ്റ്ററസായ അഞ്ജന ടീച്ചറിന്റെയ‍ും നേതൃത്വത്തിൽ നടത്താൻ തീര‍ുമാനിച്ച‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് തെരെ‍‍ഞ്ഞെട‍ുക്കാനായി രക്ഷിതാക്കൾക്ക‍ും ക‍ുട്ടികൾക്ക‍ും അറിയിപ്പ് നൽ കി. 30 ക‍ുട്ടികൾ സമ്മത പത്രം കൊണ്ട‍ു വന്ന‍ു. 13/06/2023 ൽ പ്രിലിമിനറി പരീക്ഷ നടത്തി. 30 ക‍ുട്ടികള‍ും ലിറ്റിൽ കൈറ്റ്സിലേക്ക് തെരെ‍‍ഞ്ഞെട‍ുക്കപ്പെട്ട‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  ക‍ുട്ടികൾക്ക് 01/07/2023 ശനിയാഴ്ച പ്രിലിമിനറി ക്യാമ്പ് നടന്ന‍ു. എം.ജി.എച്ച്.എസ്സ്.എസ്സ്.കണിയാപ‍ുരത്തിലെ ബീനാ റാണി ടീച്ചറാണ് ക്യാമ്പ് നടത്തിയത്. 9.30 am ന് പ്രധാന അധ്യാപികയായ എം.കെ. സിന്ധ‍ുടീച്ചർ ഉദ്ഘാടനം ചെയ്ത‍ുകൊണ്ട്  ക്യാമ്പ് ആരംഭിച്ച‍ു. scratch, robotics, animation എന്നിവ ക‍ുട്ടികളെ പരിചയപ്പെട‍ുത്തി.  4.30pm ന് ക്യാമ്പ് അവസാനിച്ച‍ു.
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920883" എന്ന താളിൽനിന്ന് ശേഖരിച്ചത്