"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
=== ദിനാചരണങ്ങൾ  ===
=== ദിനാചരണങ്ങൾ  ===
സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു.

[[പ്രമാണം:33056_9b_july1_1.jpeg|thumb|left|'''9B ക്ലാസ്സ് അസംമ്പ്ലി ''']]
[[പ്രമാണം:33056_9b_july1_1.jpeg|thumb|right|'''9B ക്ലാസ്സ് അസംമ്പ്ലി ''']]

=== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2023-2026  ===

ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  2023-2026 വർഷത്തെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള  അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക്  ഒരു നല്ല അനുഭവമായിരുന്നു.

7,264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920673" എന്ന താളിൽനിന്ന് ശേഖരിച്ചത്