"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


'''[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24|പ്രവർത്തനങ്ങൾ 2023-24]]'''
== '''[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24|പ്രവർത്തനങ്ങൾ 2023-24]]''' ==
 
 
 
'''<u>പ്രവേശനോത്സവം‍</u>'''
 
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2023 ജൂൺ 1 -ാം തീയതി  വ്യാഴാഴ്ച  തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിൻ്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി.ടി .എ, എം. പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ശ്രീമതി. സുനിത (ബ്ളോക്ക് പഞ്ചായത്ത് മെമ്പർ) ശ്രീമതി. രാധിക ടീച്ചർ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ഉദഘാടനം ചെയ്തു .<gallery>
പ്രമാണം:44018 pu23 1.jpg
പ്രമാണം:44018 pu23 2.jpg
പ്രമാണം:44018 pu23 3.jpg
</gallery>
 
=== '''ലോക പരിസ്ഥിതി ദിനം ജൂൺ 5''' ===
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടപ്പോൾ <gallery>
പ്രമാണം:44018 ed23 2.jpg
പ്രമാണം:44018 ed23 1.jpg
പ്രമാണം:44018 ed23 3.jpg
</gallery>
*'''[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23|പ്രവർത്തനങ്ങൾ - 2022-23]]'''
*'''[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23|പ്രവർത്തനങ്ങൾ - 2022-23]]'''


3,298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920127" എന്ന താളിൽനിന്ന് ശേഖരിച്ചത്