"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:ലിറ്റിൽ കൈറ്റ്സ് using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
'''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' | |||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=18017 | |||
|അധ്യയനവർഷം=2022-23 | |||
|യൂണിറ്റ് നമ്പർ=LK/2018/18017 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|ഉപജില്ല=മലപ്പുറം | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ | |||
|ചിത്രം=18017-lk-board.JPG | |||
|ഗ്രേഡ്= | |||
}} | |||
<!-- Littlekites വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
= 2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | = 2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | ||
22:22, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
20-06-2023 | CKLatheef |
2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ
വിക്ടേർസ് ഓൺലൈൻ ക്ലാസുകൾ
2021-22 അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നു പഠന പ്രവർത്തനങ്ങൾ. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളും ഈ കാലയളവിൽ ഓൺലൈനിൽ മാത്രമായിരുന്നു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഓൺലൈനായി വരുന്ന റോട്ടീൻ ക്ലാസുകൾ ഗ്രൂപിലൂടെ അവരെ അറിയിക്കുകയും. ഗ്രൂപിലൂടെ ക്ലാസു വീക്ഷിച്ചവരുടെ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. വിക്ടേഴ്സ് ചാനലിൽനിന്ന് നേരിട്ട് കാണാൻ സൗകര്യപ്പെടാത്ത വിദ്യാർഥികൾക്കായി അത്തരം ക്ലാസുകളുടെ യൂറ്റൂബ് ലിങ്കുകൾ വാട്സാപ്പ് ഗ്രൂപിലൂടെ ഷെയർ ചെയ്തു.
ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് വിതരണ ചെയ്യുന്നു
ലോക്ക്ഡൗണിൽ വീട്ടിലായി പോയ കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്ത പരിപാടിയാണ് കുട്ടികൾക്ക് ഊഴമനുസരിച്ച് ലാപ്പ് ടോപ്പുകൾ വിതരണം ചെയ്തത്. 80 ശതമാനം കുട്ടികളും ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഇങ്ങനെ കൊടുത്തയക്കുന്ന ലാപ്പ് ടോപ്പുകളിൽ അതുവരെ വന്ന ക്ലാസുകൾ ഓഫ്ലൈനായി കാണാവുന്ന വിധം ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു. ഇതിന്റെ ഫലമായി കമ്പ്യൂട്ടർ കൊണ്ടുപോയ കുട്ടികൾക്ക് പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചു. അവരുടെ ഉൽപന്നങ്ങൾ അടങ്ങിയ ഫോൾഡറുകൾ കൈറ്റ്സ് മാസ്റ്ററും മിസ്ട്രസും കോപ്പി ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ച വിധം രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് കുട്ടികൾക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്തത്. ഒരു കുട്ടിക്ക് 5 ദിവസം ലഭിക്കുന്ന തരത്തിലാണ് ഇങ്ങനെ വിതരണം ചെയ്തത്.