"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
|-
|-
|പ്രൊജക്ടർ
|പ്രൊജക്ടർ
|15
|-
|സ്പീക്കർ
|15
|15
|-
|-
|ഡി. എസ് എൽ ആർ ക്യാമറ
|ഡി. എസ് എൽ ആർ ക്യാമറ
|1
|-
|43<nowiki>''</nowiki> ചടെലിവിഷൻ
|1
|1
|-
|-

19:04, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ ഹൈടെക് ഉപകരണങ്ങൾ എണ്ണം
ലാപ്‍ടോപ്പ് 16
പ്രൊജക്ടർ 15
സ്പീക്കർ 15
ഡി. എസ് എൽ ആർ ക്യാമറ 1
43'' ചടെലിവിഷൻ 1
എച്ച്. ഡി വെബ് ക്യാം 1

സ്കൂളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിന് വേണ്ട സജ്ജീകരണങ്ങൾ സ്കൂളിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.അവധിദിവസങ്ങൾക്ക് മുമ്പായി ലാപ്‍ടോപ്പുകൾ ഓൺ ആക്കി ചാർജ്ജു ചെയ്യുകയും പൊടി,ഈർപ്പം ഇവ കയറാതെ ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു. DSLR ക്യാമറ പ്രവർത്തിപ്പിച്ചശേഷം ബാറ്ററി ഊരിമാറ്റി ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു.അതിന്റെ പ്രവർത്തന ക്ഷമത ഉറപ്പു വരുത്തകകയും ചെയ്യുന്നു.