"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി നവീകരണത്തിനായി കുട്ടികൾ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം നടത്തി സ്കൂളിലെ പൂർവ്വ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ ദാമോദരൻ മാസ്റ്റർ ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങൾ സംഭാവന ചെയ്തു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ കുട്ടികളും ശേഖരിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡണ്ട് കെ എ  സജി, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാരംഗം ചെയർമാൻ അജയകുമാർ,  ജയചന്ദ്രൻ, കെ എ ശ്രീജ, ടിവി സ്മിത, പി ലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ചെടി തൈകൾ സമ്മാനം നൽകി. സംസ്ഥാന സ്കൂൾ മിനി കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സെലക്ഷൻ നേടിയ ദേവദത്ത് പലേരി, മാതൃഭൂമി സമ്മാനവിദ്യയുടെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

[[പ്രമാണം:13951 106.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 105.jpg|ചട്ടരഹിതം|ഇടത്ത്‌]][[പ്രമാണം:13951 106.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:13951 107.jpg|ചട്ടരഹിതം]]
[[പ്രമാണം:13951 107.jpg|ചട്ടരഹിതം]]
[[പ്രമാണം:13951 105.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]

== പ്രവേശനോത്സവം ആഘോഷമാക്കി: ജെ എം യു പി സ്കൂൾ ==

606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915221" എന്ന താളിൽനിന്ന് ശേഖരിച്ചത്