"ഗവ. വി എച്ച് എസ് എസ് വാകേരി/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
|ബ്ലോക്ക് പഞ്ചായത്ത്=പനമരം | |ബ്ലോക്ക് പഞ്ചായത്ത്=പനമരം | ||
|ഭരണവിഭാഗം= സർക്കാർ | |ഭരണവിഭാഗം= സർക്കാർ | ||
| | |കോഴ്സ്31=31 | ||
|കോഴ്സ്39=39 | |കോഴ്സ്39=39 | ||
|കോഴ്സ്= | |||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|സ്കൂൾ തലം=11 - 12 | |സ്കൂൾ തലം=11 - 12 |
14:33, 8 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് വാകേരി | |
---|---|
വിലാസം | |
വാകേരി വാകേരി, വയനാട് , വാകേരി പി.ഒ. , 673592 | |
സ്ഥാപിതം | 01 - 06 - 2007 |
വിവരങ്ങൾ | |
ഫോൺ | 04936 229296 |
ഇമെയിൽ | princilalgvhssvakery@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/15047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
കോഴ്സുകൾ | |
31: ലാബ് ടെക്നീഷ്യൻ-റിസർച്ച് & ക്വാളിറ്റി കൺട്രോൾ 39: സ്മാൾ പൗൾട്രി ഫാർമർ | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-06-2023 | Sreejithkoiloth |
വാകേരിയിലെ കുട്ടുികൾക്ക് തുടർ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനായി സർക്കാരിലേക്കു സമർപ്പിക്കപ്പെട്ട നിരവധി നിവേദനങ്ങളുടെ ഫലമായാണ് 2007 ൽ വാകേരി സ്കൂളിൽ വൊക്കഷണൽ ഹയർ സെക്കണ്ടറി അനുവദിക്കുന്നത്. 25 കുട്ടികൾ വീതമുള്ള എൽ എസ്. എം., (Live Stoke Management. LSM) എം എൽ റ്റി(Medical Lab Technician, MLT) എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകളാണ് നമ്മുടെ സ്കൂളിലുള്ളത്. ആകെ ഒരു വർഷം 50 കുട്ടികൾക്കു പര്വേശനം ലഭിക്കുന്നു. 2009 ൽ വൊക്കഷണൽ ഹയർ സെക്കണ്ടറിക്ക് പുതിയ കെട്ടിടം അനുവദിച്ചു. അന്നത്തെ സുൽത്താൻ ബത്തേരി എം എൽ ഏ ആയിരുന്ന ശ്രീ കൃഷ്ണപ്രസാദ് സർക്കാരിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ് വൊക്കഷണൽ ഹയർ സെക്കണ്ടറിയും പ്രത്യേക കെട്ടിടവും അനുവദിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.സ്വന്തമായ കെട്ടിടം പണി പൂർത്തിയാകുന്നതുവരം ഹൈസ്കൂൾ കെട്ടിടത്തിലാണ് വൊക്കഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചത്. 3 ക്ലാസ് മുറികളും 2 ലാബും ഓഫീസ് മുറിയും ഉളഅപ്പെടെ 8 മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിനാീയി 2007 ലെ പി.ടി.എ കമ്മറ്റി 10 സെന്റ് സ്ഥലംപുതുതായി വാങ്ങി . ആ സ്ഥലത്തും സ്കൂളഅ ഗ്രൗണ്ടിലുമായാണ് കെട്ടിടം നിർമ്മിച്ചത്.
പ്രവർത്തനങ്ങൾ
അധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ |
---|---|---|
ഷീജ സി. വി. | വി.എച്ച്.എസ്.ഇ | 9048821190 |
നിഷ ടി. വി. | വി.എച്ച്.എസ്.ഇ | 9656947987 |
റിയാസ് | വി.എച്ച്.എസ്.ഇ | 9447762676 |
സുനിത | വി.എച്ച്.എസ്.ഇ | 9400116038 |
അപർണ്ണ ഇ സി | വി.എച്ച്.എസ്.ഇ | 7560857559 |
ശാലു സി. എസ് | വി.എച്ച്.എസ്.ഇ | 9656840015 |
അഷീല വി | വി.എച്ച്.എസ്.ഇ | 8606290421 |