"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാരംഗം ക്ലബ്‌''' കുട്ടികളുടെ കലാപരമായ കഴിവ് വികസിപ്പിക്കുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി വിദ്യാരംഗം കല സാഹിത്യ വേദി വിവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''വിദ്യാരംഗം ക്ലബ്‌'''
== '''വിദ്യാരംഗം ക്ലബ്‌''' ==
 
കുട്ടികളുടെ സർഗ്ഗ വേദി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് മനുഷ്യത്വം വളർത്തി എടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം അധ്യാപകൻ ചെയർമാനും വിദ്യാർഥികൾ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടന പ്രവർത്തനം ആരംഭിക്കുന്നു വിദ്യാലയ പ്രവർത്തന ആരംഭത്തിൽ തന്നെ വായനാദിനാചരണവും വായന വാരവും ആചരിക്കുക,വായന മത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കുക വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ അവതരിപ്പിക്കുക തുടങ്ങിയവ വിദ്യാലയംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളാണ്. കൂടാതെ ഓരോ ദിനാചരണത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ വിഭിന്നങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. പെയിന്റിങ് കോമ്പറ്റീഷൻ, സാഹിത്യ രചന മത്സരം  പോസ്റ്റർ രചന മത്സരം ചിത്രരചന തുടങ്ങിയ  മിഴിവാർന്ന പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യയുടെ വേദിയുടെ കീഴിൽ 2022-23 അധ്യയന വർഷം ആചരിക്കുകയുണ്ടായി..
കുട്ടികളുടെ കലാപരമായ കഴിവ് വികസിപ്പിക്കുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി വിദ്യാരംഗം കല സാഹിത്യ വേദി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

15:45, 23 മേയ് 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം ക്ലബ്‌