"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→*2022-2023 വർഷത്തെ നേട്ടങ്ങൾ) |
(ചെ.) (→*2022-2023 വർഷത്തെ നേട്ടങ്ങൾ) |
||
വരി 25: | വരി 25: | ||
[[പ്രമാണം:38055 PTA NEWS1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38055 PTA NEWS1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:38055 PTA NEWS2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38055 PTA NEWS2.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 53: | വരി 47: | ||
|<big>ഇൻസ്പയർ അവാർഡ്</big> | |<big>ഇൻസ്പയർ അവാർഡ്</big> | ||
|*റെയ്ന ഡേവിഡ്( എച്ച്.എസ്) | |*റെയ്ന ഡേവിഡ്( എച്ച്.എസ്) | ||
<nowiki>*</nowiki>റസൂൽ റാവുത്തർ( യു.പി) | <nowiki>*</nowiki>റസൂൽ റാവുത്തർ(യു. പി) | ||
|- | |- | ||
|3 | |3 | ||
| | |ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ല | ||
| | |*അഭിഷേക് എസ് : ഒന്നാം സ്ഥാനം(എച്ച്.എസ് ) | ||
<nowiki>*</nowiki>റയാൻ നൈനാൻ സിബി: രണ്ടാം സ്ഥാനം(യു. പി) | |||
|} | |} | ||
10:54, 10 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
* വർഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം
*2022-2023 വർഷത്തെ നേട്ടങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള : ഓവറോൾ രണ്ടാം സ്ഥാനം
- പത്തനംതിട്ട ഉപജില്ല കലോത്സവം : ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും .
കോഴിക്കോട്ട് നടന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവം:
#ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ A Grade
#ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരം എ ഗ്രേഡ്.
#ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരം എ ഗ്രേഡ്.
നേട്ടങ്ങൾ പത്രവാർത്തകളിലൂടെ
2022 - 2023 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:
ക്രമ നമ്പർ | മത്സരയിനം | നേട്ടത്തിനർഹരായത് |
---|---|---|
1 | സ്റ്റെപ്സ്(സ്റ്റുഡൻസ് ടാലൻറ് എൻറിച്ച്മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്) പരീക്ഷയിൽ സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | റയാൻ സിബി |
2 | ഇൻസ്പയർ അവാർഡ് | *റെയ്ന ഡേവിഡ്( എച്ച്.എസ്)
*റസൂൽ റാവുത്തർ(യു. പി) |
3 | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ല | *അഭിഷേക് എസ് : ഒന്നാം സ്ഥാനം(എച്ച്.എസ് )
*റയാൻ നൈനാൻ സിബി: രണ്ടാം സ്ഥാനം(യു. പി) |
തളിര് സ്കോളർഷിപ്പ് പരീക്ഷാ വിജയം
*2021 - 2022 നേട്ടങ്ങൾ
2021 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 98 .2 ശതമാനവും വിജയം നേടി. ആകെ വിജയ ശതമാനം 99.4 ശതമാനം.
*എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവിധ മത്സരങ്ങൾ, മറ്റ് ഏജൻസികളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ എന്നിവയിൽ യു.പി, എച്ച്.എസ്സ്, എച്ച് എസ്സ്. എസ്സ്. കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു.
*2021 - 2022 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:
ക്രമ നമ്പർ | മത്സരയിനം | നേട്ടത്തിനർഹരായത് |
---|---|---|
1 | നാഷനൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് വിജയികൾ | അഭിനവ് എസ്, റെഹാൻ ജേക്കബ് ജോൺ, ഹെയ്ഡൻ തോമസ് |
2 | കെ.എസ്.ടി.എ പത്തനംതിട്ട ജില്ലാ പ്രസംഗ മത്സരം | സ: വി.എൻ. ശ്രീലാൽ സ്മാരക ട്രോഫി നേടി യു.പി. വിഭാഗം വിദ്യാർത്ഥി ആരിഫ് മുഹമ്മദ് |
3 | കെ.എസ്.ടി.എ ഓണ മത്സരം(നാട്ടുപ്പൂക്കൾ) | ജോന എൽസ, നെവിൻ തോമസ് |
4 | നാടൻ കളിപ്പാട്ട നിർമ്മാണ മത്സരം ( അധ്യാപകർക്കായുള്ള മത്സരം) | ശ്രീ. ജോർജ്ജ് ബിനുരാജ് |
5 | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സ്ക്കൂൾ തല മത്സരം,യു.പി. വിഭാഗം ) | മുഹമ്മദ് ബിലാൽ(ഒന്നാം സ്ഥാനം)
ഷിനാസ് മുഹമ്മദ്( രണ്ടാം സ്ഥാനം) |
6 | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സ്ക്കൂൾ തല മത്സരം,ഹൈസ്കൂൾ വിഭാഗം ) | അഭിഷേക് എസ്( ഒന്നാം സ്ഥാനം)
അഭിനവ് എസ് രാജ്( രണ്ടാം സ്ഥാനം) |
7 | ഇൻസ്പയർ അവാർഡ് | അഞ്ജലി ആർ മോഹൻ, അദ്വൈത് എം.നായർ |
8 | പത്തനംതിട്ട തപാൽ ഡിവിഷൻ ഫിലാറ്റലിക് ദിന ഉപന്യാസ രചന | ശീതൾ ആൻ സിവി ( ഒന്നാം സ്ഥാനം) |
9 | വിദ്യാരംഗം ചിത്രരചനാ മത്സരം | ജോഷ്വ റോയി ( മൂന്നാം സ്ഥാനം) |
* എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ട റേഞ്ച് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കയ്യെഴുത്തു മാസികാ രചന മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.