"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213: വരി 213:
പ്രമാണം:Chandradinam2022-6.png
പ്രമാണം:Chandradinam2022-6.png
</gallery>
</gallery>
=== <u>7.ഹിരോഷിമ ദിനം; ദുരന്ത സ്മരണക്ക് 77 വർഷം</u> ===
'''ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി.'''
'''ഈ ഹിരോഷിമാ ദിനത്തിൽ യുദ്ധങ്ങളിൽ പൊലിഞ്ഞുപോയ ജീവനുകളെ നമുക്ക് ഓർമ്മിക്കാം. എന്നിട്ട് സധൈര്യം പ്രഖ്യാപിക്കാം ഇനിയൊരു യുദ്ധം വേണ്ട.ഹിരോഷിമാദിനത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക അസംബ്ലിയിൽ ശ്രീജിത്ത് മാഷ് ഹിരോഷിമാദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകളെ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം, യുദ്ധവരുദ്ധ ഡോക്യുെന്ററി പ്രദർശനം, ചുമർ പത്രികാനിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.'''


= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907333" എന്ന താളിൽനിന്ന് ശേഖരിച്ചത്