"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}

= അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ) =
= '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' =

== 1. പഠ്യേതര പ്രവർത്തനങ്ങൾ ==
== '''1. പഠ്യേതര പ്രവർത്തനങ്ങൾ''' ==

=== 1. ക്ലാസ്സ് പി.ടി.എ ===
=== 1. ക്ലാസ്സ് പി.ടി.എ ===
വരി 13: വരി 13:
=== 4. അറിഞ്ഞ് കഴിക്കാം ===
=== 4. അറിഞ്ഞ് കഴിക്കാം ===

== 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== '''2. പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==

=== 1.പ്രവേശനോത്സവം ഉദ്ഘാടനം ===
=== <u>1.പ്രവേശനോത്സവം ഉദ്ഘാടനം</u> ===
ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ കളിചിരികൾക്ക് തിരികൊളുത്താനുള്ള ദിനം. കേരളത്തിലെ വിദ്യാലയങ്ങൾ അതിന്റെ പൂർണശോഭയോടെ ഇന്ന് കുട്ടികൾക്കായി തുറക്കുന്നു. നാളുകളായുള്ള കാത്തിരിപ്പ് സഫലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. മാത്രവുമല്ല മട്ടന്നൂർ ഉപജില്ലാതല പ്രവേശനോത്സവം കൂടി നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടക്കുന്നത്. കുട്ടികളെ സ്വീകരിക്കാനായി വിദ്യാലയം അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും മറ്റ് ചമയങ്ങളുമണിഞ്ഞ് കുരുന്നുമക്കളെ കാത്തിരിക്കുകയായിരുന്നു വിദ്യാലയം. അക്ഷരത്തൊപ്പികളും വർണബലൂണുകളും സമ്മാനപ്പൊതികളും അവരെ കാത്തിരിപ്പുണ്ടായിരുന്നു.

വരി 39: വരി 39:
</gallery>]]
</gallery>]]

== 3. തനത് പ്രവർത്തനങ്ങൾ ==
== '''3. തനത് പ്രവർത്തനങ്ങൾ''' ==

== 4.ദിനാചരണങ്ങൾ ==
== '''4.ദിനാചരണങ്ങൾ''' ==

=== 1. ലോക പരിസ്ഥിതി ദിനം 2022 ===
=== <u>1. ലോക പരിസ്ഥിതി ദിനം 2022</u> ===
[[പ്രമാണം:Paristhididinam-1.jpg|നടുവിൽ|ലഘുചിത്രം]]

വരി 66: വരി 66:
</gallery>
</gallery>

=== 2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം ===
=== <u>2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം</u> ===
'''ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.'''  

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906989" എന്ന താളിൽനിന്ന് ശേഖരിച്ചത്