"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 444: വരി 444:
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നെവിൻ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാതല ക്യാമ്പ്  2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. സംസ്ഥാനതല ക്യാമ്പിലേക്ക്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം തിരഞ്ഞെടുക്കപ്പെട്ടത് സെൻ്റ് എഫ്രേംസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനാർഹമാണ്.

=== ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് ===
=== ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് ===
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ  തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ നെവിൻ പ്രമോദ് നിർമ്മിച്ച ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ്.<br>
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ  തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ നെവിൻ പ്രമോദ് ജില്ലാ ക്യാമ്പിൽ നിന്ന് പഠിച്ച കാര്യങ്ങൾ കോണ്ട്  ഒരു ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് മാതൃക നിർമ്മിച്ച്  സ്കൂളിലെ മറ്റു കുട്ടികളെ കാണിക്കുകയും അതിന്റെ പ്രവർത്തന രീതി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ്  മാതൃക വിഡിയോ ചിത്രീകരിച്ച്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
 
([https://youtu.be/w9wKfm6neMs "ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് "])
([https://youtu.be/w9wKfm6neMs "ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് "])

=== സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം ===
=== സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം ===
2023-24 വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ  സ്കൂളിന്റെ സൗകര്യങ്ങൾ അറിയുന്നതിനായി 'സ്കൂൾ അഡ്മിഷൻ 2023-24 '  എന്ന വീഡിയോ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി.സിയുടെയും ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു.
([https://youtu.be/mfORMZsYAUk "സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം"])
([https://youtu.be/mfORMZsYAUk "സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം"])
=== Documentation Painting And Drawing ===
=== Documentation Painting And Drawing ===
([https://online.fliphtml5.com/pwigb/vrho/"നെവിൻ പ്രമോദ്"])
കുട്ടികൾ വരച്ച ചിത്രങ്ങൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ. ജോഷി റ്റി.സിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഡിജിറ്റിൽ രൂപത്തിലാക്കി ഡോക്കുമെന്റെഷൻ നടത്തി. പി.ഡി.എഫ് ഫോർമാറ്റിലാക്കുകയും പിന്നീട് അവ ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റുകയും ചെയ്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ ഈ പ്രവർത്തനത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.
([https://online.fliphtml5.com/pwigb/cybs/"കല്ല്യാണി എ"])
{| class="wikitable"
([https://online.fliphtml5.com/pwigb/pbvr/"അഭിഷേക് അനൂപ്"])
|+
([https://online.fliphtml5.com/pwigb/ykuz/"ജോസ്ന"])
!കുട്ടിയുടെ പേര്     
([https://online.fliphtml5.com/pwigb/vioj/"സാലിമോൾ ജോൺസൺ"])
!ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക്  ലിങ്ക്
|-
|നെവിൻ പ്രമോദ്
|([https://online.fliphtml5.com/pwigb/vrho/ "നെവിൻ പ്രമോദ്"])
|-
|കല്ല്യാണി എ
|([https://online.fliphtml5.com/pwigb/cybs/ "കല്ല്യാണി എ"])
|-
|അഭിഷേക് കെ അനൂപ്
|([https://online.fliphtml5.com/pwigb/pbvr/ "അഭിഷേക് അനൂപ്"])
|-
|ജോസ്ന തോമസ്
|([https://online.fliphtml5.com/pwigb/ykuz/ "ജോസ്ന"])
|-
|സാലിമോൾ ജോൺസൺ
|([https://online.fliphtml5.com/pwigb/vioj/ "സാലിമോൾ ജോൺസൺ"])
|}
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904049" എന്ന താളിൽനിന്ന് ശേഖരിച്ചത്