"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Techno Fest.jpg|ലഘുചിത്രം|'''Techno Fest 2023''']] | [[പ്രമാണം:Techno Fest.jpg|ലഘുചിത്രം|'''Techno Fest 2023''']] | ||
[[പ്രമാണം:32501 Tech fest-1.jpg|ലഘുചിത്രം]] | |||
കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. | കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. | ||
20:25, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
25/11/2022,26/11/2022 എന്നീ തീയതികളിൽ കുളത്തൂപ്പുഴ THS- ൽ വച്ചു നടന്ന നാലാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഏഴ് A grade-ഉം 2 B grade-ഉം കരസ്ഥമാക്കി.
മത്സരഇനങ്ങളും ഗ്രേഡുകളും
മത്സരഇനങ്ങൾ | ഗ്രേഡ് | |
---|---|---|
On the spot | Electrical wiring | A |
Electronics | A | |
Sheet metal | A | |
Carpentry | B | |
Products from waste material | A | |
Working model | 2 | A |
Still model | 2 | A, B |