"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹിരോഷിമ ദിനം 1 9 4 5 ലെ അണുബോംബ് അമേരിക്ക ജപ്പാനിൽ പതിപ്പിച്ചപ്പോൾ അതിന്റെ പരിണത ഫലം ജപ്പാനെ എത്രത്തോളം ബാധിച്ചുവെന്നും അതിന്റെ അതിന്റെ ഭീതിയും കുട്ടികളിൽ എത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഹിരോഷിമ ദിനം
'''ഹിരോഷിമ ദിനം'''
 
1 9 4 5 ലെ അണുബോംബ് അമേരിക്ക ജപ്പാനിൽ പതിപ്പിച്ചപ്പോൾ അതിന്റെ പരിണത ഫലം ജപ്പാനെ എത്രത്തോളം ബാധിച്ചുവെന്നും അതിന്റെ അതിന്റെ ഭീതിയും കുട്ടികളിൽ  എത്തിക്കുന്നതിനായി നിതാഷ ടീച്ചർ സന്ദേശം  പറഞ്ഞു. ക്ലാസ് ഗ്രൂപ്പുകളിലേക്ക് സുഡോകു പക്ഷി നിർമ്മിക്കുന്ന വീഡിയോ അയക്കുകയും ചെയ്തു. മിക്ക കുട്ടികളും സുഡാക് പക്ഷിയെ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. ഹിരോഷിമ ദിനത്തിന്റെയും നാഗസാക്കി ദിനത്തിന്റെയും പ്രാധാന്യം കുട്ടികളിൽ എത്തിച്ചു. നാലാം ക്ലാസ്സിലെ കുട്ടികൾ യുദ്ധത്തിനെതിരായ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു.

13:23, 20 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം