"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>* വർഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം</big>''' | '''<big>* വർഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം</big>''' | ||
<big>'''*2021 - 2022 വർഷത്തെ റിസൽട്ട്'''</big> | == <big>'''*2021 - 2022 വർഷത്തെ റിസൽട്ട്'''</big> == | ||
<big>2021 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 98 .2 ശതമാനവും വിജയം നേടി. ആകെ വിജയ ശതമാനം 99.4 ശതമാനം.</big> | <big>2021 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 98 .2 ശതമാനവും വിജയം നേടി. ആകെ വിജയ ശതമാനം 99.4 ശതമാനം.</big> | ||
<big>'''*എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവിധ മത്സരങ്ങൾ, മറ്റ് ഏജൻസികളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ എന്നിവയിൽ യു.പി, എച്ച്.എസ്സ്, എച്ച് എസ്സ്. എസ്സ്. കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു.'''</big> | <big>'''*എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവിധ മത്സരങ്ങൾ, മറ്റ് ഏജൻസികളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ എന്നിവയിൽ യു.പി, എച്ച്.എസ്സ്, എച്ച് എസ്സ്. എസ്സ്. കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു.'''</big> | ||
'''<big>*2021 - 2022 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:</big>''' | == '''<big>*2021 - 2022 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:</big>''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
22:22, 6 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
* വർഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം
*2021 - 2022 വർഷത്തെ റിസൽട്ട്
2021 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 98 .2 ശതമാനവും വിജയം നേടി. ആകെ വിജയ ശതമാനം 99.4 ശതമാനം.
*എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവിധ മത്സരങ്ങൾ, മറ്റ് ഏജൻസികളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ എന്നിവയിൽ യു.പി, എച്ച്.എസ്സ്, എച്ച് എസ്സ്. എസ്സ്. കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു.
*2021 - 2022 അക്കാദമിക വർഷം വിവിധ മത്സരയിനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചവർ:
ക്രമ നമ്പർ | മത്സരയിനം | നേട്ടത്തിനർഹരായത് |
---|---|---|
1 | നാഷനൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് വിജയികൾ | അഭിനവ് എസ്, റെഹാൻ ജേക്കബ് ജോൺ, ഹെയ്ഡൻ തോമസ് |
2 | കെ.എസ്.ടി.എ പത്തനംതിട്ട ജില്ലാ പ്രസംഗ മത്സരം | സ: വി.എൻ. ശ്രീലാൽ സ്മാരക ട്രോഫി നേടി യു.പി. വിഭാഗം വിദ്യാർത്ഥി ആരിഫ് മുഹമ്മദ് |
3 | കെ.എസ്.ടി.എ ഓണ മത്സരം(നാട്ടുപ്പൂക്കൾ) | ജോന എൽസ, നെവിൻ തോമസ് |
4 | നാടൻ കളിപ്പാട്ട നിർമ്മാണ മത്സരം ( അധ്യാപകർക്കായുള്ള മത്സരം) | ശ്രീ. ജോർജ്ജ് ബിനുരാജ് |
5 | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സ്ക്കൂൾ തല മത്സരം,യു.പി. വിഭാഗം ) | മുഹമ്മദ് ബിലാൽ(ഒന്നാം സ്ഥാനം)
ഷിനാസ് മുഹമ്മദ്( രണ്ടാം സ്ഥാനം) |
6 | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സ്ക്കൂൾ തല മത്സരം,ഹൈസ്കൂൾ വിഭാഗം ) | അഭിഷേക് എസ്( ഒന്നാം സ്ഥാനം)
അഭിനവ് എസ് രാജ്( രണ്ടാം സ്ഥാനം) |
7 | ഇൻസ്പയർ അവാർഡ് | അഞ്ജലി ആർ മോഹൻ, അദ്വൈത് എം.നായർ |
8 | പത്തനംതിട്ട തപാൽ ഡിവിഷൻ ഫിലാറ്റലിക് ദിന ഉപന്യാസ രചന | ശീതൾ ആൻ സിവി ( ഒന്നാം സ്ഥാനം) |
9 | വിദ്യാരംഗം ചിത്രരചനാ മത്സരം | ജോഷ്വ റോയി ( മൂന്നാം സ്ഥാനം) |
* എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ട റേഞ്ച് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കയ്യെഴുത്തു മാസികാ രചന മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.