"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 252: | വരി 252: | ||
|} | |} | ||
== പഠനോൽസവം 2023 == | == പഠനോൽസവം 2023 == | ||
2023 മാർച്ച് 30 | 2023 മാർച്ച് മാസം 30-ാം തീയതി ഉച്ചക്ക് ഒന്നരക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പഠനോത്സവം നടന്നു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പഠനോത്സവം കുട്ടികൾ ചേർന്ന് ഒരു വിജയോത്സവമാക്കി മാറ്റി.കുമാരി ആഗ്നസ് ജോസഫ് ശ്രുതി മധുരമായ ഗാനം ആലപിച്ചു.കൃത്യനിഷ്ഠയുടെ പ്രാധാന്യത്തെ കുറിച്ച് മാസ്റ്റർ വർഗീസ് സിനോജ്.കുമാരി ഗാർഗി ബിജു കവിത ആലപിച്ചു. 8D,8E,8C തുടങ്ങിയ ക്ലാസിലെ കുട്ടികൾ സംഘ ഗാനം അവതരിപ്പിച്ചു.ആഗോളതാപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മാസ്റ്റർ നെവിൻ പ്രമോദ് സംസാരിച്ചു.ഫായിസ് മുഹമ്മദ് മാപ്പിളപ്പാട്ട് പാടി.ഹെഡമാസ്റ്റർ മൈക്കിൾ സിറിയക്ക് ആശംസകളറിയിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_march31_2023_1.jpeg|പഠനോൽസവം 2023 | 33056_march31_2023_1.jpeg|പഠനോൽസവം 2023 | ||