"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഗാന്ധിജയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എൻസിസി ,ജെആർസി എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ സ്‍കൂളും പരിസരവും ശുചീകരിക്കുകയുണ്ടായി.അധ്യാപകരുടെ നേതൃത്വത്തിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എൻസിസി ,ജെആർസി എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ സ്‍കൂളും പരിസരവും ശുചീകരിക്കുകയുണ്ടായി.അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.അതിനു ശേഷം സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രജീഷിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഒരു രേഖാചിത്രം നി‍ർമ്മിക്കുകയുണ്ടായി.ഇതിന്റെ ഉദ്ഘാടന കർമ്മം പൂർവവിദ്യാർത്ഥിയും കൊച്ചിൻ ഷിപ്പ്യാർഡ് മാനേജിംഗ് ഡയറക്ടറുമായ സുരേഷ് ബാബു നിർവഹിക്കുകയുണ്ടായി.സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പൊതുജനങ്ങളും ഗാന്ധിചിത്രം പൂർത്തിയാക്കുന്നതിന്റെ ഭാഗഭാക്കായി.

== ശുചീകരണ പ്രവർത്തനങ്ങൾ ==
<gallery>
<gallery>
പ്രമാണം:26056 G jayanthi1.JPG
പ്രമാണം:26056 G jayanthi1.JPG
വരി 5: വരി 8:
പ്രമാണം:26056 G jayanthi3.JPG
പ്രമാണം:26056 G jayanthi3.JPG
പ്രമാണം:26056 G jayanthi4.JPG
പ്രമാണം:26056 G jayanthi4.JPG
</gallery>
== ഗാന്ധിജിയുടെ രേഖാചിത്രം ==
<gallery>
പ്രമാണം:26056 g chitram1.JPG
പ്രമാണം:26056 g chitram2.JPG
പ്രമാണം:26056 g chitram3.JPG
പ്രമാണം:26056 g chitram4.JPG
പ്രമാണം:26056 g chitram5.JPG
പ്രമാണം:26056 g chitram6.JPG
പ്രമാണം:26056 g chitram7.JPG
പ്രമാണം:26056 g chitram8.JPG
പ്രമാണം:26056 g chitram9.jpg
</gallery>
</gallery>

22:34, 12 മാർച്ച് 2023-നു നിലവിലുള്ള രൂപം

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് എൻസിസി ,ജെആർസി എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ സ്‍കൂളും പരിസരവും ശുചീകരിക്കുകയുണ്ടായി.അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.അതിനു ശേഷം സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രജീഷിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഒരു രേഖാചിത്രം നി‍ർമ്മിക്കുകയുണ്ടായി.ഇതിന്റെ ഉദ്ഘാടന കർമ്മം പൂർവവിദ്യാർത്ഥിയും കൊച്ചിൻ ഷിപ്പ്യാർഡ് മാനേജിംഗ് ഡയറക്ടറുമായ സുരേഷ് ബാബു നിർവഹിക്കുകയുണ്ടായി.സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പൊതുജനങ്ങളും ഗാന്ധിചിത്രം പൂർത്തിയാക്കുന്നതിന്റെ ഭാഗഭാക്കായി.

ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധിജിയുടെ രേഖാചിത്രം