ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
20002 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
പ്രമാണം:20002-spcquiz.jpg
പ്രമാണം:20002-spcquiz.jpg
</gallery>
</gallery>
==സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷൻ 2023==
എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന തല സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷനിൽ  അഭിനവ്. ടി '''എ''' ഗ്രേഡ് നേടിയിരിക്കുന്നു.


== ഊർജ്ജോത്സവം 2022 ==
== ഊർജ്ജോത്സവം 2022 ==

12:50, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം

ശാസ്ത്ര രംഗം ജില്ലാതല മത്സരം2023

2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS

എസ് പി സി ജില്ലാതല ക്വിസ് മത്സരം 2023

എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നിവേദിത, അഭിനവ് ടി, നന്ദന മുരളി

സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷൻ 2023

എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന തല സോഷ്യൽ സയൻസ് ടാലൻ്റ് സേർച്ച് എക്സാമിനേഷനിൽ അഭിനവ്. ടി ഗ്രേഡ് നേടിയിരിക്കുന്നു.

ഊർജ്ജോത്സവം 2022

ഊർജ്ജോത്സവം 2022 ന്റെ ഭാഗമായി നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മേധജ പി ജി

എസ്.എസ്.എൽ.സി റിസൾട്ട് 2022

ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ


തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെര‍ഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്



ജില്ലാതല ചെസ്സ് മത്സരം 2022

ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ

ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022

തൃത്താല ബ്ലോക്ക് പ‍‍ഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്