"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
11:34, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2023→സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.
വരി 1: | വരി 1: | ||
=== സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി. === | === സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി. === | ||
[[പ്രമാണം:തീക്കളി നാടകം1.jpg|ലഘുചിത്രം|തീക്കളി നാടകം1]] | |||
എരുമേലി : സ്മാർട്ട്ഫോൺ, മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന 'തീക്കളി ' എന്ന സൈബർ ബോധവൽക്കരണ നാടകം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി. യൂണിറ്റിന്റെ സഹകരണത്തോടെ അരങ്ങേറി. എസ്.പി. സി. കേഡറ്റുകൾ ഉൾപ്പടെ ആയിരത്തോളം കുട്ടികളിലേക്ക് സൈബർ സുരക്ഷാ സന്ദേശം എത്തിക്കുവാൻ നാടകത്തിന് സാധിച്ചു. | എരുമേലി : സ്മാർട്ട്ഫോൺ, മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന 'തീക്കളി ' എന്ന സൈബർ ബോധവൽക്കരണ നാടകം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി. യൂണിറ്റിന്റെ സഹകരണത്തോടെ അരങ്ങേറി. എസ്.പി. സി. കേഡറ്റുകൾ ഉൾപ്പടെ ആയിരത്തോളം കുട്ടികളിലേക്ക് സൈബർ സുരക്ഷാ സന്ദേശം എത്തിക്കുവാൻ നാടകത്തിന് സാധിച്ചു. | ||
[[പ്രമാണം:Spc 32024 തീക്കളി നാടകം.jpg|ലഘുചിത്രം|തീക്കളി -നാടകം ]] | [[പ്രമാണം:Spc 32024 തീക്കളി നാടകം.jpg|ലഘുചിത്രം|തീക്കളി -നാടകം ]] |