"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
വരി 1: വരി 1:
=== സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി. ===

എരുമേലി : സ്മാർട്ട്ഫോൺ, മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ  തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന  'തീക്കളി ' എന്ന സൈബർ ബോധവൽക്കരണ നാടകം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി. യൂണിറ്റിന്റെ സഹകരണത്തോടെ അരങ്ങേറി. എസ്.പി. സി. കേഡറ്റുകൾ ഉൾപ്പടെ ആയിരത്തോളം കുട്ടികളിലേക്ക് സൈബർ സുരക്ഷാ സന്ദേശം എത്തിക്കുവാൻ നാടകത്തിന് സാധിച്ചു.

[[പ്രമാണം:Spc 32024 തീക്കളി നാടകം.jpg|ലഘുചിത്രം|തീക്കളി -നാടകം ]]

11:26, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.

തീക്കളി -നാടകം