"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''[[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രവർത്തനങ്ങൾ|2021-22 ലെ പ്രവർത്തനങ്ങൾ]]'''
{{PHSSchoolFrame/Pages}}'''[[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രവർത്തനങ്ങൾ|2021-22 ലെ പ്രവർത്തനങ്ങൾ]]'''
[[2022-23 ലെ പ്രവർത്തനങ്ങൾ|2022-23 '''ലെ പ്രവർത്തനങ്ങൾ''']]
[[പ്രമാണം:Poster designing.jpg|ലഘുചിത്രം]]
[[പ്രമാണം:Poster designing.jpg|ലഘുചിത്രം]]
[[പ്രമാണം:123..jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:123..jpg|നടുവിൽ|ലഘുചിത്രം]]

12:40, 1 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 ലെ പ്രവർത്തനങ്ങൾ

2022-23 ലെ പ്രവർത്തനങ്ങൾ

ജനാധിപത്യ മൂല്യങ്ങൾ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ 8 ബി ക്ലാസ്സിലെ അനുപ്രിയ സതീഷ് രണ്ടാം സ്ഥാനം നേടി.

ലിറ്റിൽ കൈറ്റ് ക്യാമ്പ്

റിപ്ലബിക് ദിനാഘോഷം

റിപ്ലബിക് ദിനാഘോഷത്തോടനുബന്ധിച്ച് SPC directorate നടത്തിയ ദേശഭക്തി ഗാന മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വണ്ണപ്പുറം SNMVHSS ലെ ജൂനിയർ കേഡറ്റ് മാളവിക സനിൽ.

മാളവിക സനിൽ.

SPC

SPC cadets ന്റെ യൂണിഫോം വിതരണവും,വിവിധ ഓൺലൈൻ മത്സരങ്ങളിൽ ജില്ലാ തല വിജയികളായ കേഡറ്റ് സിനുള്ള സമ്മാനദാനവും SPC ഇടുക്കി ജില്ലാ ADNO ശ്രീ.സുരേഷ് ബാബു സർ നിർവഹിക്കുന്നു

SSK

SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ