"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(gohs activity)
No edit summary
വരി 3: വരി 3:
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' ==

=== '''1.അക്കാദമിക മാസ്റ്റർ പ്ലാൻ''' ===
=== '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' ===

=== '''2.ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' ===
=== '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' ===
[[പ്രമാണം:21096 cwsn akasa yathra.png|ലഘുചിത്രം|300x300ബിന്ദു|'''ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''']]

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം അടയാളപ്പെടുത്തിക്കൊണ്ട് പ്രത്യേക വികസന           

വരി 35: വരി 35:
ദിലീപ്, സി.ജി. വിപിൻ, പി. ദിവ്യ,ടി കെ സുനിത കെ ടി സക്കീന തുടങ്ങിയവർ നേതൃത്വം നൽകി.

=== '''2.ഹാൻഡ് വാഷ്, ഡിഷ്‌  വാഷ്, ഫ്ലോർ ക്ലീനർ നിർമാണം'''                                                                   ===
'''*ഹാൻഡ് വാഷ്, ഡിഷ്‌  വാഷ്, ഫ്ലോർ ക്ലീനർ നിർമാണം'''[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']]
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']]
കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ് വോളണ്ടിയർമാർ  

വരി 50: വരി 49:

*'''പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി'''.

'''3.സ്നേഹഭവനം'''
'''*സ്നേഹഭവനം'''

എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക്

വരി 64: വരി 63:
സംഘടിപ്പിക്കുകയുണ്ടായി
സംഘടിപ്പിക്കുകയുണ്ടായി

'''4.കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ'''                                                                                                              [[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|'''കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ''']]                                                                             
'''*കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ'''                                                                                                              [[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|'''കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ''']]                                                                             

കൊറോണ വ്യാപനം മൂലം സ്‌കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ  

വരി 72: വരി 71:
'''5000 രൂപയുടെ പുസ്തകങ്ങൾ''' കൈമാറി.
'''5000 രൂപയുടെ പുസ്തകങ്ങൾ''' കൈമാറി.

=== '''5.ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം''' ===
=== '''*ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം''' ===
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനും  

വരി 83: വരി 82:
എൻ എസ് എസ് പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.                                                                                            [[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു]]

=== '''6.ക്ലീൻ ദി ബ്യൂട്ടി സ്പോട് ഓഫ് എടത്തനാട്ടുകര''' ===
=== '''*ക്ലീൻ ദി ബ്യൂട്ടി സ്പോട് ഓഫ് എടത്തനാട്ടുകര''' ===
കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്‌വാലി ബഫർസോണിലുള്ള

വരി 92: വരി 91:
ബഹു.മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.

=== '''7.കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' ===
=== '''*കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' ===
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ  

കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത് സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്.

=== '''8.കൊയ്ത്തുത്സവം''' ===
=== '''*കൊയ്ത്തുത്സവം''' ===
[[പ്രമാണം:21096 koithulsavam.png|ലഘുചിത്രം|300x300ബിന്ദു|കൊയ്ത്തുത്സവം]]

അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ               

വരി 106: വരി 105:
ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു

=== '''9.കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' ===
=== '''*കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി''' ===
ജിഎച്ച്എസ്എസ് എടത്തനാട്ടുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചെന്ന് രോഗികളെ പരിചരിച്ചു ഇതുവഴി വിദ്യാർഥികളിൽ ഒരു സഹായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സാധിച്ചു.

=== '''11.ഉപജീവനത്തിനായൊരു സ്നേഹസമ്മാനം''' ===
=== '''*ഉപജീവനത്തിനായൊരു സ്നേഹസമ്മാനം''' ===
2019വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022വർഷങ്ങളിൽ നിർധനരായ                           

[[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']]

രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.                                                   

=== '''12.ഡാറ്റാ ചലഞ്ചു''' ===
=== '''*ഡാറ്റാ ചലഞ്ചു''' ===
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ

റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.
റീചാർജ് ചെയ്യുന്നതിനുള്ള തുക '''ഡാറ്റാ ചലഞ്ചി'''ലൂടെ എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.

=== '''13.പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം''' ===
=== '''*പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം''' ===
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന് എൻ എസ് എസ് യൂണിറ്റ്  

'''6 പൾസ ഓക്സിമീറ്ററുകളും 10 പി പി ഇ കിറ്റുകളും നൽകി.'''  
'''*പൾസ ഓക്സിമീറ്ററുകളും 10 പി പി ഇ കിറ്റുകളും നൽകി.'''  

സ്‌കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ്  
സ്‌കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ്  
വരി 130: വരി 129:
വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി.                                                                       

=== '''14.പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്'''                                                                                      ===
=== '''*പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്'''                                                                                      ===
സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച്  ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ                   

വരി 138: വരി 137:
[[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|ലഘുചിത്രം|300x300ബിന്ദു|'''സീഡ് ബാൾ നിർമ്മാണം'''  ]]

=== '''15.സീഡ് ബാൾ നിർമ്മാണം'''                                                                                            ===
=== '''*സീഡ് ബാൾ നിർമ്മാണം'''                                                                                            ===
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ  

വിതരണം ചെയ്യുകയും ചെയ്തു.
വിതരണം ചെയ്യുകയും ചെയ്തു.

=== '''16.ജനകീയ തടയണ നിർമ്മാണം''' ===
=== '''*ജനകീയ തടയണ നിർമ്മാണം''' ===
ജലസംരക്ഷണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് മുണ്ടക്കുന്ന് വെള്ളിയാർ പുഴയിൽ  

വരി 152: വരി 151:
ആരംഭിച്ചു ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു

=== '''17.ജീവാമൃതം''' ===
=== '''*ജീവാമൃതം''' ===
എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി  വോളണ്ടിയർമാർ             

[[പ്രമാണം:ജീവാമൃതം.png|ലഘുചിത്രം|300x300ബിന്ദു|'''ജീവാമൃതം''']]

വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു.                                                                                       

=== '''18.പെൺകരുത്ത് വനിതാ സംഗമം''' ===
=== '''*പെൺകരുത്ത് വനിതാ സംഗമം''' ===
വിദ്യാർത്ഥികളിൽ സാമൂഹിക സമത്വവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കുക വനിതകൾക്ക്

വരി 164: വരി 163:
ലക്ഷ്യങ്ങളോടെ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര പെൺകരുത്ത് വനിതാ സംഗമം സംഘടിപ്പിച്ചു

=== '''19.പുഴയോരം ജല സംരക്ഷണ സദസ്സ്''' ===
=== '''*പുഴയോരം ജല സംരക്ഷണ സദസ്സ്''' ===
ലസ്രോതസ്സുകൾ സംരക്ഷിക്കുക പുഴയുടെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക

വരി 173: വരി 172:
യൂണിറ്റ് സംഘടിപ്പിച്ച പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി.

=== '''20.രക്തദാന ക്യാമ്പ്''' ===
=== '''*രക്തദാന ക്യാമ്പ്''' ===
സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ  

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

=== '''21.സഹപാഠിക്കൊരെഴുത്തു് പുസ്തകം.''' ===
'''*സഹപാഠിക്കൊരെഴുത്തു് പുസ്തകം.'''
 
എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ  

വരി 188: വരി 188:
[[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|'''ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്'''  ]]

=== '''22.ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്'''                                                                                        ===
=== '''8ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്'''                                                                                        ===
NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും     

ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.

=== '''23.ഗൃഹനിർമ്മാണ സഹായം''' ===
=== '''*ഗൃഹനിർമ്മാണ സഹായം''' ===
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ്

വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി

=== '''24.സ്‌നേഹപ്പുടവ''' ===
=== '''*സ്‌നേഹപ്പുടവ''' ===
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ  

[[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്‌നേഹപ്പുടവ''']]

വരി 217: വരി 217:
നേതൃത്വം നൽകി.
നേതൃത്വം നൽകി.

=== '''25.സ്നേഹസ്പർശം''' ===
=== '''*സ്നേഹസ്പർശം''' ===
എൻ എസ് എസ് വോളണ്ടിയർമാർ അണയംകോട് അംഗൻവാടി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡിജിറ്റൽ  

ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ

=== '''26.കൈത്താങ്ങ് ആട് വിതരണം.''' ===
=== '''*കൈത്താങ്ങ് ആട് വിതരണം.''' ===
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ  

വരി 231: വരി 231:
നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

=== '''27. മാസ്‌ക് നിർമ്മാണം''' ===
=== '''*മാസ്‌ക് നിർമ്മാണം''' ===
കോവിഡ് കാലം മാസ്‌കുകളുടേത് കൂടിയാണ്. സ്‌കൂളിൽ എത്തു വിദ്യാർത്ഥികളും രക്ഷിതാക്കളും മാസ്‌കില്ലാതെ

വരി 242: വരി 242:
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.

=== '''28. ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' ===
=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' ===
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം  

വരി 249: വരി 249:
സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

=== '''29.സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ''' ===
=== '''*സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ''' ===
മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിനായി പാലിയേറ്റീവ് കെയർ

വരി 258: വരി 258:
'''50,000 രൂപ''' പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി.

=== '''30.ജനകീയ രക്തദാനം''' ===
=== '''*ജനകീയ രക്തദാനം''' ===
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര  

വരി 265: വരി 265:
സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയിനിങ് കമ്മീഷണർ കെ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

=== '''31.എന്റെ വീട്ടിലും കൃഷി തോട്ടം''' ===
=== '''*എന്റെ വീട്ടിലും കൃഷി തോട്ടം''' ===
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുക വിഷരഹിത സ്വയം പര്യാപ്തത നേടുക എന്ന  

വരി 276: വരി 276:
എന്നിവർ സംസാരിച്ചു.
എന്നിവർ സംസാരിച്ചു.

=== '''32.ലഹരിക്കെതിരെ നാട് പ്രതികരിക്കുന്നു''' ===
=== '''*ലഹരിക്കെതിരെ നാട് പ്രതികരിക്കുന്നു''' ===
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ പ്രചാരണം നടത്തി. വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ  

വരി 283: വരി 283:
പാർലമെന്റ് അംഗം ശ്രീ പി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.

=== '''33.പഠനോപകരണ വിതരണം''' ===
=== '''*പഠനോപകരണ വിതരണം''' ===
<code>കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ നൂറോളം</code>  

വരി 300: വരി 300:
<code>അടക്കമുള്ള സഹായമാണ് നൽകിയത്.</code>

=== '''34.ഭക്ഷ്യകിറ്റ് വിതരണം''' ===
=== '''*ഭക്ഷ്യകിറ്റ് വിതരണം''' ===
<code>കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15</code>  

വരി 321: വരി 321:
<code>കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി.</code>

'''35.മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്'''
'''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്'''

കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്‌കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം  

വരി 345: വരി 345:
കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു.

=== '''36.മാസ്ക് നിർമ്മാണവും കോവിഡ് 19 പ്രതിരോധ പ്രചരണവും.''' ===
=== '''*മാസ്ക് നിർമ്മാണവും കോവിഡ് 19 പ്രതിരോധ പ്രചരണവും.''' ===
കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക്  

വരി 358: വരി 358:
== '''തനത് പ്രവർത്തനങ്ങൾ''' ==
== '''തനത് പ്രവർത്തനങ്ങൾ''' ==

=== '''37.സ്നേഹപൂർവ്വം പദ്ധതി.''' ===
=== '''*സ്നേഹപൂർവ്വം പദ്ധതി.''' ===
'''സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ'''

വരി 411: വരി 411:
'''ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.'''

=== '''38.ഡിജിറ്റൽ ലൈബ്രറി''' ===
=== '''*ഡിജിറ്റൽ ലൈബ്രറി''' ===
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി   

വരി 430: വരി 430:
ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.

=== '''39.ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -1''' ===
=== '''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -1''' ===
സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ്  

വരി 439: വരി 439:
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു.

'''ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -2'''
'''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -2'''

2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം  

വരി 451: വരി 451:
സ്‌കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി.

'''41.ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -3'''
'''*ലവ് ആൻഡ് കെയർ സ്റ്റിപ്ലാക് -3'''

2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ

വരി 467: വരി 467:
,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു.

=== 42.'''.അക്ഷരദീപം ക്ലാസ്‌റൂം ലൈബ്രറി''' ===
=== '''*.അക്ഷരദീപം ക്ലാസ്‌റൂം ലൈബ്രറി''' ===
വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി  

വരി 490: വരി 490:
എത്തിക്കാനും ഇത് സഹായിക്കുന്നു.
എത്തിക്കാനും ഇത് സഹായിക്കുന്നു.

'''43.പുസ്തകത്തണൽ ഓപ്പൺ ലൈബ്രറി'''
'''*പുസ്തകത്തണൽ ഓപ്പൺ ലൈബ്രറി'''

ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം  

വരി 500: വരി 500:
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.

=== '''44.സമദർശൻ - നാടക ശില്പശാല''' ===
=== '''*സമദർശൻ - നാടക ശില്പശാല''' ===
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  

വരി 507: വരി 507:
വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.

=== '''45കൂൺ കൃഷി''' ===
=== '''*കൂൺ കൃഷി''' ===
കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത്  

വരി 516: വരി 516:
വിളവെടുപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
വിളവെടുപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

=== '''46.ഹരിതം - ജൈവ കൃഷി.''' ===
=== '''*ഹരിതം - ജൈവ കൃഷി.''' ===
എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്‌കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം

വരി 529: വരി 529:
അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു.

=== '''47.പാടത്തൊരു പാഠം''' ===
=== '''*പാടത്തൊരു പാഠം''' ===
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി.

=== '''48.പൊതു സ്ഥാപനങ്ങൾ സന്ദർശനം''' ===
=== '''*പൊതു സ്ഥാപനങ്ങൾ സന്ദർശനം''' ===
സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുകൊണ്ട് '''ഭിന്നശേഷി വിദ്യാർഥികൾ''' പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.

വരി 543: വരി 543:
അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ നടത്തിയ യാത്രയിൽ 25 ഭിന്നശേഷി കുട്ടികളും അവരുടെ സഹപാഠികളും പങ്കെടുത്തു.

=== '''49.കോവിഡ് കാലവും പാട്ടും''' ===
=== '''*കോവിഡ് കാലവും പാട്ടും''' ===
കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ പഠനസൗകര്യം കിട്ടി.

വരി 556: വരി 556:
വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ സഹകരണവും ഗ്രൂപ്പിൽ സജീവമായി ഉണ്ട്.

=== '''50പുസ്തക വണ്ടി''' ===
=== '''*പുസ്തക വണ്ടി''' ===
കോവിഡ്ക്കാലത്ത് സ്‌ക്കൂളിൽ വെച്ച് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ വപ്പോൾ

വരി 563: വരി 563:
എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് എത്തിച്ച് കൊടുത്ത ഒരു പദ്ധതിയാണ് പുസ്തക വണ്ടി.

=== '''51ഓൺലൈൻ ‍ സർഗോൽസവങ്ങൾ''' ===
=== '''*ഓൺലൈൻ ‍ സർഗോൽസവങ്ങൾ''' ===
കോവിഡ് കാലത്ത് വീട്ടിലിരിക്കു വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക, കലാപരമായ  

വരി 578: വരി 578:
സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മനസ് എന്ന പേരിൽ ഓൺലൈൻ സർഗോ

=== '''52നല്ലപാഠം തുണി സഞ്ചി''' ===
=== '''*നല്ലപാഠം തുണി സഞ്ചി''' ===
പ്ലാസ്റ്റിക് സഞ്ചികൾ പ്രകൃതിക്ക് വരുത്തു ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാർഥികളിൽ

വരി 591: വരി 591:
എിവർക്കിടയിൽ വിതരണം ചെയ്തു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും ഭിശേഷിക്കാർക്കിടയിൽ വിതരണം ചെയ്തു.

=== '''53.റീ ടേക്ക് ലഹരി വിരുദ്ധ സദസ്സ്''' ===
=== '''*റീ ടേക്ക് ലഹരി വിരുദ്ധ സദസ്സ്''' ===
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി യൂണിറ്റിന് കീഴിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു മുൻ

വരി 598: വരി 598:
സംവദിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിൽ ഉൾക്കാഴ്ച ലഭിക്കുവാനും ആവേശവും കരുത്തും നേടാനും ഈ പരിപാടി സഹായിച്ചു.

=== '''54.അക്ഷരത്തിളക്കം''' ===
=== '''*അക്ഷരത്തിളക്കം''' ===
കോവിഡ് കാലത്തെ പഠന വിടവ് നികത്താൻ വേണ്ടി ആരംഭിച്ച സ്‌ക്കൂളിന്റെ തനതു പദ്ധതിയാണ്

വരി 609: വരി 609:
ടീച്ചേഴ്‌സ് മോണിറ്റർ ചെയ്യുകയും ബാക്കിയുള്ള 30 കുട്ടികൾക്ക് ഉച്ച സമയത്ത് പരിശീലനം നൽകി വരുന്നു.

=== '''55.സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി''' ===
=== '''*സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി''' ===
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം എളുപ്പമുള്ളതാക്കുക, ഇംഗ്ലീഷ് പഠനം കൂറ്റുതൽ ജീവസ്സുറ്റതാക്കുക

വരി 620: വരി 620:
പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ സ്വീറ്റ് ഇംഗ്ലീഷ് കൈപുസ്തകം പ്രകാശനം ചെയ്തു.

=== '''56.സ്പെഷ്യൽ കെയർ സെന്റർ''' ===
=== '''*സ്പെഷ്യൽ കെയർ സെന്റർ''' ===
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക്''' അധിക പിന്തുണ നൽകുക എന്ന ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സ്പെഷ്യൽ

വരി 631: വരി 631:
നേതൃത്വത്തിൽ നിശ്ചിത എണ്ണം വിഭാഗം തിരിച്ച് കുട്ടികൾക്ക് അധിക പിന്തുണ നൽകിവരുന്നു നൽകി വരുന്നു.

=== '''57.ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം''' ===
=== '''*ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം''' ===
സ്കൂളിൽ സ്ഥിരമായി വരാൻ സാധിക്കാത്ത കുട്ടികൾക്ക് ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ  

വരി 640: വരി 640:
ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു.

=== '''58.സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' ===
=== '''*സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്''' ===
വളർന്നുവരുന്ന നമ്മുടെ മക്കളെ സിവിൽ സർവീസ് എന്ന മഹത്തായ ലക്ഷ്യം പൂവണിയിക്കാൻ വിദ്യാലയം  

വരി 707: വരി 707:
പിന്തുണയും സഹകരണവും വിലപ്പെട്ട നിർദ്ദേശങ്ങളും STEPS ന് എന്നും പ്രചോദനമേകുന്നു.

=== '''59.മാത്‍സ് ക്ലിനിക്''' ===
=== '''*മാത്‍സ് ക്ലിനിക്''' ===
കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും  

വരി 714: വരി 714:
അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു.
അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു.

=== '''60.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' ===
=== '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' ===
1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും

വരി 735: വരി 735:
7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ്

=== '''61.ഒരു വയറൂട്ടാം''' ===
=== '''*ഒരു വയറൂട്ടാം''' ===
വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC  

വരി 744: വരി 744:
എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി.

=== '''62.സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' ===
=== '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' ===
കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ്

വരി 753: വരി 753:
സ്കൂളിലെ തന്നെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

=== '''63.ഫ്രണ്ട്സ് അറ്റ് ഹോം''' ===
=== '''*ഫ്രണ്ട്സ് അറ്റ് ഹോം''' ===
ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന  

വരി 762: വരി 762:
അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു
അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു

=== '''64.ചേർത്തു പിടിക്കാം''' ===
=== '''*ചേർത്തു പിടിക്കാം''' ===
കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട്  

വരി 771: വരി 771:
ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി

=== '''65.അവധിക്കാല ക്യാമ്പുകൾ''' ===
=== '''*അവധിക്കാല ക്യാമ്പുകൾ''' ===
'''എസ് പി സി'''പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ

വരി 780: വരി 780:
എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.
എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.

=== '''66.നേച്ചർ  ക്യാമ്പുകൾ''' ===
=== '''*നേച്ചർ  ക്യാമ്പുകൾ''' ===
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന '''എസ് പി സി''' ലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ  

വരി 791: വരി 791:
ക്യാമ്പ്‌ സംഘടിപ്പിച്ചു. സൈലന്റ്‌ വാലി നാഷണൽ പാർക്ക്‌ ഫോറസ്റ്റ്‌ ഡിവിഷനാണ്‌ വിദ്യാർഥികൾക്കായി ക്യാമ്പ്‌ ഒരുക്കിയത്‌.

=== '''67.എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' ===
=== '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' ===
'''വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും.'''

വരി 804: വരി 804:
'''വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .'''

=== '''68.റോഡ് വാക്ക് ആൻഡ് റൺ''' ===
=== '''*റോഡ് വാക്ക് ആൻഡ് റൺ''' ===
എസ് പി സി ഫിസിക്കൽ ട്രെയിനിങ്
എസ് പി സി ഫിസിക്കൽ ട്രെയിനിങ്

'''69.കരാട്ടെ പരിശീലനം'''
'''*കരാട്ടെ പരിശീലനം'''
=== '''70.നാടക ശില്പശാല''' ===
=== '''*നാടക ശില്പശാല''' ===
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  

വരി 815: വരി 815:
വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.
വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.

=== '''71.പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' ===
=== '''*പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.''' ===
പ്രകൃതിയുടെ മാറ്റങ്ങളെ തൊട്ടറിഞ്ഞ ഒരു യാത്ര.മാനസിക ഉല്ലാസം പ്രകൃതി പഠനം തുടങ്ങിയ  

വരി 822: വരി 822:
വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു  

=== '''72.മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു''' ===
=== '''*മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു''' ===
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക്
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക്

വരി 831: വരി 831:
  ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ്‌ നടത്തിയത്.
  ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ്‌ നടത്തിയത്.

=== '''77.'ഹൃദ്യം' അധ്യാപക പഠന യാത്ര''' ===
=== '''*ഹൃദ്യം' അധ്യാപക പഠന യാത്ര''' ===

====== വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന്‌ ======

വരി 849: വരി 849:
====== 78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് ======

=== '''79.വിദ്യാകിരണം പരിശീലനം''' ===
=== '''*വിദ്യാകിരണം പരിശീലനം''' ===
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ  

ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി .

=== '''80.ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' ===
=== '''*ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' ===
സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ  

കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി.

=== '''81.അമ്മ അറിയാൻ''' ===
=== '''*അമ്മ അറിയാൻ''' ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് '

സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി.

=== '''82.ലഹരിവിരുദ്ധ മൂകാഭിനയം''' ===
=== '''*ലഹരിവിരുദ്ധ മൂകാഭിനയം''' ===
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ  നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  ലഹരിവിരുദ്ധ  

619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889469" എന്ന താളിൽനിന്ന് ശേഖരിച്ചത്