"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നല്ല പാഠം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
nnn |
aa |
||
| വരി 54: | വരി 54: | ||
, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്. | , പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്. | ||
'''സ്‌നേഹപ്പുടവ''' | |||
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ | |||
[[പ്രമാണം:Snehapudava.png|ലഘുചിത്രം|300x300ബിന്ദു|'''സ്‌നേഹപ്പുടവ''' ]] | |||
സമ്മാനവുമായി സ്‌കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സ്‌നേഹപ്പുടവ പദ്ധതി നടപ്പിലാക്കി. | |||
സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്‌നേഹപ്പുടവ പദ്ധതിയുടെ | |||
ഭാഗമായി പുതുവസ്ത്രം നൽകിയത്. നല്ലപാഠം, സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങൾ, അധ്യാപകർ, സ്‌കൂളിലെ | |||
മറ്റു ജീവനക്കാർ, രക്ഷിതാക്കൾ എിവരാണ് ഈ പദ്ധതിക്കായി പണം സ്‌പോസർ ചെയ്തത്. | |||
മാതാവോ പിതാവോ അകാലത്തിൽ മരണമടഞ്ഞവരുടെ കുട്ടികൾ, അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും | |||
കടക്കെണിയിലായ രക്ഷിതാക്കളുടെ മക്കൾ എിവർക്കാണ് പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തത്. | |||
നല്ലപാഠം അധാപക കോ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||