"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയ സ്കൗട്ട് പരിചിന്തന ദിനം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു |
2021 വർഷത്തിലെ പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15028രാജ്യപുരസ്‌കാർ ഗൈഡ്‌സ് 2021.jpeg|ലഘുചിത്രം|15028 രാജ്യപുരസ്കാർ ഗൈഡ്‌സ് 2021|പകരം=|ഇടത്ത്]] | '''<u>2021 വർഷത്തിലെ പ്രവർത്തനങ്ങൾ</u>''' [[പ്രമാണം:15028രാജ്യപുരസ്‌കാർ ഗൈഡ്‌സ് 2021.jpeg|ലഘുചിത്രം|15028 രാജ്യപുരസ്കാർ ഗൈഡ്‌സ് 2021|പകരം=|ഇടത്ത്]] | ||
[[പ്രമാണം:15028 രാജ്യ പുരസ്‌കാര സ്കൗട്ട്സ് 2021.jpeg|ഇടത്ത്|ലഘുചിത്രം|രാജ്യപുരസ്കാർ സ്കൗട്ട്സ് 2021 ]] | [[പ്രമാണം:15028 രാജ്യ പുരസ്‌കാര സ്കൗട്ട്സ് 2021.jpeg|ഇടത്ത്|ലഘുചിത്രം|രാജ്യപുരസ്കാർ സ്കൗട്ട്സ് 2021 ]] | ||
[[പ്രമാണം:15028 രാജ്യപുരസ്കാർ ജേതാക്കൾ .jpg|നടുവിൽ|ലഘുചിത്രം|രാജ്യപുരസ്കാർ ജേതാക്കൾ ]]സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം | [[പ്രമാണം:15028 രാജ്യപുരസ്കാർ ജേതാക്കൾ .jpg|നടുവിൽ|ലഘുചിത്രം|രാജ്യപുരസ്കാർ ജേതാക്കൾ ]]സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം | ||
11:37, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
2021 വർഷത്തിലെ പ്രവർത്തനങ്ങൾ



സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം
സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഫെബ്രുവരി 22 ന് പരിചിന്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സർവോദയ ഹയർസെക്കന്ററി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ന് പരിചിന്തന ദിനം ആചരിച്ചു. രാവിലെ 9 മണിക്ക് സിസ്റ്റർ ഗ്രേയ്സ് മരിയയുടെ നേതൃത്വത്തിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് പതാക ഉയർത്തി. പ്രധാന അധ്യാപിക സിസ്റ്റർ ജെസി പോൾ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്ന് സ്കൗട്ട് ഗൈഡുകളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. ലോക സമാധനത്തിനും , പകർച്ചവ്യാധികൾക്കുമെതിരെ പ്രത്യേക പ്രാർത്ഥനയും നടത്തി. സ്കൗട്ട് ഗൈഡുകൾക്കായി ക്വിസ് മത്സരവും നടത്തി. പരിപാടികൾക്ക് സിസ്റ്റർ ഗ്രേയ്സ് മരിയ,ശ്രീമതി . ബിന്ദു മാത്യു,സിസ്റ്റർ ഡെൽന , ശ്രീ. അജീഷ്‌കുമാർ , ശ്രീ.ജൈസ് വിൻസെന്റ് എന്നിവർ നേത്യുത്വം നൽകി.




