"ജി യു പി എസ് വെള്ളംകുളങ്ങര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
<br>
<br>
<p style="text-align:justify">
<p style="text-align:justify">
എന്റെ അനിയൻ ശാന്തസ്വഭാവിയായതു കൊണ്ടാകാം ഒരു പൊതു വിദ്യാലയത്തിന് അവനെ ഉൾക്കൊള്ളാൻ പറ്റിയത്. അന്നത്തെ അദ്ധ്യാപകരേപ്പോലെ കഴിവും അർപ്പണബോധവും ഉള്ളവരാണ് ഇന്നത്തെ അദ്ധ്യാപകരും. പക്ഷേ   ബൗദ്ധികമായി വെല്ല‍ുവിളി നേരി‍ട‍ുന്ന  കുട്ടികളെ സ്പെഷൽ സ്കൂളുകളിൽ  തന്നെ വിട്ടില്ലെങ്കിൽ ശരിയാവില്ല എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ  അവർക്കും  നമുക്കും എങ്ങിനെയോ വന്നിട്ടുണ്ട് ഉണ്ട്. ഈ കാഴ്ചപ്പാട് ശരിയല്ല എന്നതാണ് എന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായം.ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടികളെ മറ്റു ബൗദ്ധിക ഭിന്നശേഷിക്കാരുമായി തുലനം ചെയ്യരുത്. റിട്ടാർഡേഷൻ ലെവൽ, ശാരീരിക ക്ഷമത, സ്വഭാവത്തിലെ സൗമ്യത തുടങ്ങിയതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് അവരിൽ ബോർഡർ ലൈൻ ആയവരെ മാത്രമേ എന്തെങ്കിലും തൊഴിൽ പരിശീലിപ്പിക്കാൻ സാധിക്കൂ. ബോർഡർ ലൈനിനേക്കാൾ ആഴത്തിൽ മാനസിക പരിമിതികൾ ഉള്ളവർക്ക് തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാവില്ല. അവർക്ക് വേണ്ടത് സമൂഹത്തിന്റെ ഭാഗമാകാനും, സ്ഥായിയായ  സാമ‍ൂഹികബന്ധം ഉണ്ടാകാനും ഉള്ള അവസരങ്ങളാണ്. അതിന് പൊതു വിദ്യാലയത്തോളം നല്ല വേദി വേറെയില്ല.  
എന്റെ അനിയൻ ശാന്തസ്വഭാവിയായതു കൊണ്ടാകാം ഒരു പൊതു വിദ്യാലയത്തിന് അവനെ ഉൾക്കൊള്ളാൻ പറ്റിയത്. അന്നത്തെ അദ്ധ്യാപകരേപ്പോലെ കഴിവും അർപ്പണബോധവും ഉള്ളവരാണ് ഇന്നത്തെ അദ്ധ്യാപകരും. പക്ഷേ   ബൗദ്ധികമായി വെല്ല‍ുവിളി നേരി‍ട‍ുന്ന  കുട്ടികളെ സ്പെഷൽ സ്കൂളുകളിൽ  തന്നെ വിട്ടില്ലെങ്കിൽ ശരിയാവില്ല എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ  അവർക്കും  നമുക്കും എങ്ങിനെയോ വന്നിട്ടുണ്ട് ഉണ്ട്. ഈ കാഴ്ചപ്പാട് ശരിയല്ല എന്നതാണ് എന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായം.ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടികളെ മറ്റു ബൗദ്ധിക ഭിന്നശേഷിക്കാരുമായി തുലനം ചെയ്യരുത്. റിട്ടാർഡേഷൻ ലെവൽ, ശാരീരിക ക്ഷമത, സ്വഭാവത്തിലെ സൗമ്യത തുടങ്ങിയതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് അവരിൽ ബോർഡർ ലൈൻ ആയവരെ മാത്രമേ എന്തെങ്കിലും തൊഴിൽ പരിശീലിപ്പിക്കാൻ സാധിക്കൂ. ബോർഡർ ലൈനിനേക്കാൾ ആഴത്തിൽ മാനസിക പരിമിതികൾ ഉള്ളവർക്ക് തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാവില്ല. അവർക്ക് വേണ്ടത് സമൂഹത്തിന്റെ ഭാഗമാകാനും, സ്ഥായിയായ  സാമ‍ൂഹികബന്ധം ഉണ്ടാകാനും ഉള്ള അവസരങ്ങളാണ്. അതിന് പൊതു വിദ്യാലയത്തോളം നല്ല വേദി വേറെയില്ല.</big>  
<p/>
<p/>


3,769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886444" എന്ന താളിൽനിന്ന് ശേഖരിച്ചത്