"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 98: | വരി 98: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം:nevin_33056.jpeg|thumb|'''തളിര് സ്കോളർഷിപ്പ് | | [[പ്രമാണം:nevin_33056.jpeg|thumb|'''തളിര് സ്കോളർഷിപ്പ് 2022-23''']] || | ||
| [[പ്രമാണം:33056_niranjan.jpeg|thumb|'''തളിര് സ്കോളർഷിപ്പ് 2022-23''']] || | |||
| [[പ്രമാണം:33056_niranjan.jpeg|thumb|''' | |||
|- | |- | ||
|} | |} |
00:03, 18 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് എസ്സ് എൽ സി റിസൾട്ട്
വർഷം | ശതമാനം | |
---|---|---|
2005-2006 | 97% | |
2006-2007 | 98% | |
2007-2008 | 99% | |
2008-2009 | 99% | |
2009-2010 | 100% | |
2010-2011 | 100% | |
2011-2012 | 98% | |
2012-2013 | 98% | |
2013-2014 | 98% | |
2014-2015 | 100% | |
2015-2016 | 100% | |
2016-2017 | 100% | |
2017-2018 | 100% | |
2018-2019 | 100% | |
2019-2020 | 100% | |
2020-2021 | 100% | |
2021-2022 | 100% |
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2022 പ്രതിഭകൾ
സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം
സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം മാന്നാനം സെന്റ് എഫ്രേംസിന് ലഭിച്ചു.
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2021 പ്രതിഭകൾ
നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്
2021-22 ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് 9-ാം ക്ലാസ്സിൽ പഠിക്കുന്ന നിരജ്‍ഞൻ കെ പ്രസാദ്,വിശാൽ ദിലീപ് എന്നിവർ അർഹരായി.
സംസ്ഥാന അധ്യാപക അവാർഡ് 2020-21
2020-21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾസിറിയക്കിന് ലഭിച്ചു.
പ്രിൻസിപ്പാൾ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ സാറിന് പുരസ്കാരം
പ്രിൻസിപ്പാൾ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ സാറിന് 2021-22 വർഷത്തെ മികച്ച ഹയർ സെക്കണ്ടറി അധ്യാപകനുള്ള 19-ാമത് ഡോ.കെ വി കുഞ്ഞികൃഷ്ണൻ സ്മാരക പുരസ്കാരം ലഭിച്ചു.
ഇൻസ്പയർ അവാർഡ് 2021-22
2021-22 വർഷത്തിൽ ദേശീയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ അവാർഡ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്.മാന്നാനം സ്കൂളിലെ മൂന്ന് കട്ടികൾക്ക് ലഭിച്ചു.കുുട്ടികളുടെ ശാസ്ത്ര അഭിരുചി, ഗവേഷണാത്മകത ഇവ വളർത്തുന്നതിന് ഇത് വഴി സാധിക്കുന്നു. മുഹമ്മദ് ആസിഫ് അൻസാരി, ആദർശ് എസ്, ആന്റണി അനന്ദരാജ് എന്നിവരാണ് ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പിന് അർഹരായവർ.
തളിര് സ്കോളർഷിപ്പ് 2022-23
2022-23 വർഷത്തിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'തളിര് സ്കോളർഷിപ്പ്' സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിൽ നിന്നും A ഗ്രേഡിനു മാസ്റ്റർ നെവിൻ പ്രമോദ്,മാസ്റ്റർ നിര‍്ജൻ കെ പ്രസാദ് എന്നിവർ അർഹരായി.
USS സ്കോളർഷിപ്പ് ജേതാക്കൾ 2021-22
സെന്റ് എഫ്രേംസ് എച്ച് എസ്ലിലെ 4 കുട്ടികൾ USS സ്കോളർഷിപ്പ് ജേതാക്കളാണ്.മാസ്റ്റർ വിശാൽ ദിലീപ് 8 സി,നിരജ്ഞൻ കെ പ്രസാദ് 8 ഇ ,അസ്ന ഹമീദ് 8 ബി,ഇഷാൻ ഭഗത്ത് സിജോ 8 ബി എന്നിവരാണ് സ്കോളർഷിപ്പ് ജേതാക്കൾ.
നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്
ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് 9C പഠിക്കുന്ന ആദർശ് എസ് അർഹനായി. 10 സി യിൽ പഠിക്കുന്ന ആൽബി എം സണ്ണിയും 2019-20 വർഷത്തിൽ 8 -ാം ക്ലാസ്സിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹനായി.
മലയാള മനോരമ Inspire സൂപ്പർ സ്കോളർ അവാർഡ്
മലയാള മനോരമ Inspire സൂപ്പർ സ്കോളർ അവാർഡ് തുടർച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയ ആവണി സന്തോഷ് ഒമ്പതാം ക്ലാസ്സ് സി ഡിവിഷനിലെ വിദ്യാർത്ഥിനിയാണ്.
രാജ്യ പുരസ്കാർ 2022
സ്കൗട്ടിന്റെ പരീക്ഷയിൽ രാജ്യ പുരസ്കാർ നേടിയ ദേവദത്ത് ബി (XD) യ്ക്ക് അഭിനന്ദനങ്ങൾ.
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2020 പ്രതിഭകൾ
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2019 പ്രതിഭകൾ
സ്കൂൾ വിക്കി അവാർഡ് 2018
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അഞ്ചായിരം രൂപയും ലഭിച്ചു.