"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
== '''ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട്& ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ്''' == | == '''ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ്''' == | ||
[[പ്രമാണം:13951 40.jpg|ലഘുചിത്രം]] | |||
ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ് ചെറുപുഴ ബസ്സ്റ്റാൻഡിൽ. |
20:55, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിസ്തുമസ് ആഘോഷം ഭിന്നശേഷി കുട്ടികൾക്കൊപ്പം.
19/12/2022
ചെറുപുഴ :ചെറുപുഴ ജെ.എം.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽകുണ്ടൻ തടം എയ്ഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.സമ്മാനവുമായി എത്തിയ കുട്ടികൾ പാട്ടുപാടിയും ആടിയും സ്നേഹ സന്ദേശം കൈമാറി.
അധ്യാപകരായ പി ലീന, ഫ്ലോജസ് ജോണി, അജിത്ത്.കെ, പിടിഎ പ്രസിഡണ്ട് കെ.എ. സജി, മതർ പിടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, കെ. റീബ, വിദ്യാർത്ഥികളായ കെ. ശ്രീലക്ഷ്മി, കെ. അശ്വതി, ശ്രീദേവ് ഗോവിന്ദ്, മാത്യൂസ് മനോ, ആൽബിൻ അഗസ്റ്റിൻ, ജീ.നിരഞ്ജന, അമേയ അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ്
ലഹരി ബോധവൽക്കരണ ഭാഗമായി സ്കൗട്ട് & ഗൈഡ്സ് നടത്തിയഫ്ലാഷ് മോബ് ചെറുപുഴ ബസ്സ്റ്റാൻഡിൽ.