ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18014 (സംവാദം | സംഭാവനകൾ)
.
വരി 70: വരി 70:




[[പ്രമാണം:18014- 327.jpg|ലഘുചിത്രം|.]]




വരി 100: വരി 95:




== സ്വാതന്ത്ര്യ ദിനാഘോഷം ==
[[പ്രമാണം:18014 - 402.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 - 402.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014- 403.jpg|ലഘുചിത്രം|.|നടുവിൽ]]
[[പ്രമാണം:18014- 403.jpg|ലഘുചിത്രം|.|നടുവിൽ]]
[[പ്രമാണം:18014- 404.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014- 404.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014--405.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014--405.jpg|ലഘുചിത്രം|.]]




വരി 116: വരി 113:
[[പ്രമാണം:18014 412.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014 412.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014- 415.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014- 415.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 -400.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 -400.jpg|ലഘുചിത്രം]]

14:17, 13 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
.

2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

  1. https://www.youtube.com/watch?v=D8MS-GCEv2k
  2. https://www.youtube.com/watch?v=2zixHt6BfCc
  3. https://www.youtube.com/watch?v=Ad42wBQZjwU
  4. https://www.youtube.com/watch?v=4tHqvh4CL4I
  5. https://www.youtube.com/watch?v=jXES3e84rZg
  6. https://www.youtube.com/watch?v=f7VX2K1H07Y
  7. https://www.youtube.com/watch?v=l7SuduydOpA


Motivation class for students
Motivation Class for Students
സത്യമേവ ജയതേ : ഇൻഫർമേഷൻ ടെക്നോളജിയിലും ഡിജിറ്റൽ മീഡിയയിലും കുട്ടികൾക്ക് അവബോധം നൽകുന്ന തിന്റെ  ഭാഗമായുള്ള അധ്യാപക പരിശീലനം.
സത്യമേവ ജയതേ : ഇൻഫർമേഷൻ ടെക്നോളജിയിലും ഡിജിറ്റൽ മീഡിയയിലും കുട്ടികൾക്ക് അവബോധം നൽകുന്ന തിന്റെ  ഭാഗമായുള്ള അധ്യാപക പരിശീലനം.

സ്നേഹ സംഗമം 2022






2022 -23അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ


പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. സ്കൂൾ വർണ്ണങ്ങളും തോരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു.

.
.










സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ

2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് നടത്തിയത് . തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. . സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് .




.
.
.
.
.
.








സ്വാതന്ത്ര്യ ദിനാഘോഷം

.
.
.
.





.
.
.
.