"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


=== ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് ===
=== ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് ===
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി BRC യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ  ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ  ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .


=== ഒഡീസി നൃത്ത പരിശീലനം ===
=== ഒഡീസി നൃത്ത പരിശീലനം ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876905" എന്ന താളിൽനിന്ന് ശേഖരിച്ചത്