"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
[[പ്രമാണം:38062 savaarigiri.jpg|നടുവിൽ|ലഘുചിത്രം|സവാരി ഗിരി ഗിരി]]
[[പ്രമാണം:38062 savaarigiri.jpg|നടുവിൽ|ലഘുചിത്രം|സവാരി ഗിരി ഗിരി]]


==ഭാഷ  അസംബ്ലി==
02/11/2022 ൽ ഹിന്ദി ഭാഷ  അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്.  'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട്  ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു.
==ഓലി ഗീതം==
==ഓലി ഗീതം==
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ  മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്,  ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ  മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്,  ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.
വരി 31: വരി 34:
ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു.
ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു.


==നൃത്ത പരിശീലനം==
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സ്കൂളിൽ ഡാൻസ് പരിശീലനം നൽകുന്നുണ്ട് 50 ഓളം കുട്ടികൾ ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുന്നു ഈ കുട്ടികൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഡാൻസ് മാസ്റ്റർ സ്കൂളിൽ എത്തുകയും  ചുമതലയുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്.
==സഹൃദയം==
ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവഇന്ന് മിക്കവർക്കും ഉണ്ട്. പ്രമാടം ദേശവാസികൾക്ക് പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇനി ഷുഗറും പ്രഷറും ഒക്കെ നോക്കാൻ പത്തനംതിട്ടയിലോ പൂങ്കാവിലോ പോകേണ്ട ആവശ്യമില്ല. എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെയുള്ള സമയം സ്കൂൾ ഗേറ്റിനടുത്തുള്ള ജെ. ആർ. സി കൗണ്ടറിൽ എത്തിയാൽ മതി. ഇവിടെ സൗജന്യമായി ഈ പരിശോധനകൾ നടത്താം.സ്കൂളിലെ ജെ.ആർ. സി കേഡറ്റ്സിന്റെ  നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ഇത്. പരിശോധന നടത്തുന്ന വ്യക്തികളുടെ പേര്, വയസ്സ്, വിലാസം, പരിശോധനാ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നുമുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹന്നാ മറിയം തോമസ്, ആദിത്യ എ എന്നിവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
==ശ്രദ്ധ==
ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു പ്രവർത്തനമാണ് ശ്രദ്ധ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ വേണ്ടവർ എന്നീ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത് മാസത്തിൽ ഒരു ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ലക്ഷ്മി രേഖയുടെ സേവനം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ അടങ്ങിയ ശ്രദ്ധ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.
==കുട്ടി കലവറ==
നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ  ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു.
==കുട്ടികളുടെ മാർക്കറ്റ് (കുട്ടി വിപണി )==
കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പ്രവർത്തനത്തിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സഹായത്തോടുകൂടി വീട്ടിൽ കൃഷി ചെയ്ത കാർഷിക വിഭവങ്ങൾ വിൽക്കാൻ സഹായകമായ കാർഷിക വിപണി ബുധനാഴ്ചകളിൽ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ കൊണ്ടുവരുന്ന കാർഷിക വിഭവങ്ങൾ മിതമായ വിലയിൽ അധ്യാപകർക്കും ഉച്ചഭക്ഷണ പദ്ധതിയിലേക്കും വാങ്ങുന്നതിന് ഇത് വളരെ സഹായകമാണ്.
==ഫ്രൈഡേ ഫോർ ഫ്യൂച്ചർ==
ഭൂമി സംരക്ഷണം ലക്ഷ്യമായിട്ടുള്ള പ്രവർത്തനമാണ് ഇത്. സമകാലിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. ഓരോ വിഷയം കുട്ടികൾ വെള്ളിയാഴ്ചകളിൽ ചർച്ച നടത്തും.പത്ര കട്ടിങ്ങുകൾ ആസ്പദമാക്കി വിഷയം തിരഞ്ഞെടുക്കുകയും ക്ലാസ് മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്.പി ന്നീട് ഇത് അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
==കൂടെ==
2022 സെപ്റ്റംബർ 5ന് ആരംഭിച്ച പദ്ധതിയാണ് ഇത്. സ്കൂളിലെ എൻ. സി. സി കേഡറ്റുകളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത്. എല്ലാ ദിവസവും  5 കുട്ടികൾ വീതം ഭക്ഷണപ്പൊതി തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ ഗേറ്റിനോട് ചേർന്നുള്ള മീൻ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണ സമയത്ത് സ്കൂൾ പരിസരത്ത് കൂടി ആരും വിശന്നു പോകരുത് എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണ് ഇത്. ഏറ്റവും മഹത്തായ ദാനമാണ് അന്നദാനം. ഈ ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യവും ഈ പദ്ധതിയുടെ പിന്നിലുണ്ട്.
==ഇ-ക്യൂബ് ഇംഗ്ലീഷ്==


ഇംഗ്ലീഷിൽ കുട്ടികൾക്ക്‌ ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും  വായിക്കാനും
എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി
വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്.


== സക്സസ് മന്ത്ര ==
== സക്സസ് മന്ത്ര ==