"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:16, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
==വിശാലമായ ഓഡിറ്റോറിയം== | ==വിശാലമായ ഓഡിറ്റോറിയം== | ||
[[പ്രമാണം:38062_Auditrm.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38062_Auditrm.jpg|ഇടത്ത്|ലഘുചിത്രം]] | ||
യശഃശരീരനായ സ്കൂൾ സ്ഥാപക മാനേജർ ആക്ലേത്ത് എം ചെല്ലപ്പൻ പി്ള്ളയുടെ സ്മരണാർത്ഥം നിർമിച്ചിട്ടുള്ള നേതാജി സ്കൂൾ ഓഡിറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന രീതിയിൽ എണ്ണായിരം സ്ക്വയർ ഫീറ്റിൽ സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | യശഃശരീരനായ സ്കൂൾ സ്ഥാപക മാനേജർ ആക്ലേത്ത് എം ചെല്ലപ്പൻ പി്ള്ളയുടെ സ്മരണാർത്ഥം നിർമിച്ചിട്ടുള്ള നേതാജി സ്കൂൾ ഓഡിറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന രീതിയിൽ എണ്ണായിരം സ്ക്വയർ ഫീറ്റിൽ സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | ||