ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
'കുട്ടികളിലെ കായിക മികവുകൾ കണ്ടെത്തി പരിപോഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുട്ടികളിലെ കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിയ്ക്കുക ലക്ഷ്യമിട്ടാണ് സ്ക്കൂൾ സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. വിശാലമായ സ്ക്കൂൾ മൈതാനം കായിക പരമായ കുട്ടികളിലെ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിയ്ക്കാനും സഹായകരമാകുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ വരെ താരങ്ങളെ എത്തിയ്ക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.ശ്രീ ജി എസ്സ് ചന്ദ്രബാബു ക്ലബ്ബിന്റെ ചുമതലക്കാരനാണ്.

കടക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ വീണ്ടും ജേതാക്കളായി കടക്കൽ ഹൈസ്കൂൾ .
[[പ്രമാണം:Sports 40031.jpg|നടുവിൽ|ലഘുചിത്രം]]

18:24, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം