"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>കു ട്ടികളു ടെ സർഗ്ഗശേ ഷി വി കസനം ലക്ഷ്യമാ ക്കികൊ ണ്ടു മലയാ ള വി ഭാ ഗത്തിന്റെ</big> <big>നേ തൃ ത്വത്തിൽ പ്ര വർത്തിക്കുന്നതാ ണ് വി ദ്യാ രം ഭം കലാ സാ ഹി ത്യ വേ ദി . അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<big>കു ട്ടികളു ടെ സർഗ്ഗശേ ഷി വി കസനം ലക്ഷ്യമാ ക്കികൊ ണ്ടു മലയാ ള വി ഭാ ഗത്തിന്റെ</big>
<big>കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമാക്കികൊണ്ടു മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് വിദ്യാരംഭം കലാസാഹിത്യവേദി. അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറും ആയി ഈ ക്ലബ്ബിന്റെ പ്രവർത്തനം കാലങ്ങളായി വളരെ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.</big>  


<big>നേ തൃ ത്വത്തിൽ പ്ര വർത്തിക്കുന്നതാ ണ് വി ദ്യാ രം ഭം കലാ സാ ഹി ത്യ വേ ദി . അധ്യാ പകൻ</big>
<big>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരവുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാഹിത്യദർപ്പണം, അമ്മമലയാളം, എഴുത്തുവീടുകൾ, പുസ്തകോത്സവം....</big>


<big>ചെ യർമാ നും വി ദ്യാ ർത്ഥികളി ഒരാ ൾ കൺവീ നറും ആയി ഈക്ലബ്ബി ന്റെ പ്ര വർത്തനം</big>
<big>സാഹിത്യോത്സവങ്ങുളുമായി ബന്ധപ്പെട്ടു ലീലാവതി ടീച്ചർ, സാനുമാഷ്, വൈശാഖൻ മാഷ്, സേതു, ജോൺപോൾ, കെ മോഹനവർമ്മ, എൻ എസ് മാധവൻ കെ ജയകുമാർ IAS, പെരുമ്പടവം ശ്രീധരൻ, റഫീഖ് അഹമ്മദ്, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ സാഹിത്യ കുലപതികളെ പരിചയപ്പെടാനും അവരുമായി സംവദിക്കാനുമുള്ള അസുലഭ ഭാഗ്യം കുട്ടികൾക്കുണ്ടായി.</big>


<big>കാ ലങ്ങളാ യി വളരെ നല്ല രീ തി യി ൽ മു ന്നേ റി ക്കൊ ണ്ടിരി ക്കുന്നു . ഈക്ലബ്ബി ന്റെ ആഭി മു ഖ്യത്തിൽ വാ യനവാ രവു മാ യി ബന്ധപ്പെ ട്ടു നി രവധി</big>
<big>കോവിഡ് കാലത്തു പോലും ഓൺലൈനിലായി വായനാവാരാചരണം നടത്തി. ഓരോദിവസവും ഓരോ ക്ലാസ്സിനെ കേന്ദ്രികരിച്ചുകൊണ്ടു നടന്ന സഹത്യോത്സവത്തിൽ അംബികാസുതൻ മാങ്ങാട്, സുസ്മേഷ് ചന്ദ്രോത്ത്, മോഹൻകുമാർ IAS, ശ്രീകുമാർ മുഖത്തല, അലക്സാണ്ടർ ജേക്കബ് തുടങ്ങി ധാരളം പ്രമുഖർ    പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അതൊരു നവ്യാനുഭവമായിരിന്നു.</big>


<big>പ്ര വർത്തനങ്ങൾ നടത്തിയി ട്ടുണ്ട്. സാ ഹി ത്യ ദർപ്പണം , അമ്മമലയാ ളം , എഴുത്തുവീ ടുകൾ,</big>
<big>ഈ വർഷത്തെ വായനാവാരാചരണം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജീഷ് ദാസൻ, ശ്രീ കലാഭവൻ സാബു എന്നിവർ ചേർന്നു അക്ഷരദീപം തെളിയിച്ചു ഉദ്‌ഘാടനം നിർവഹിച്ചു.</big>  


<big>പു സ്തകോ ത്സവം ....</big>
<big>പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മുൾട്ടീമീഡിയ ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്.</big>  


<big>സാ ഹി ത്യോ ത്സവങ്ങു ളു മാ യി ബന്ധപ്പെ ട്ടു ലീ ലാ വതി ടീച്ചർ, സാ നു മാ ഷ്, വൈ ശാ ഖൻ മാ ഷ്,</big>
<big>വായനമത്സരങ്ങൾ, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, ആസ്വാദനക്കുറുപ്പ് മത്സരങ്ങൾ മറ്റ് കലാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാരംഗത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് .</big>
 
<big>സേ തു , ജോ ൺപോ ൾ, കെ ൽ മോ ഹനവർമ്മ, എൻ എസ് മാ ധവൻ കെ ജയകു മാ ർ IAS,</big>
 
<big>പെ രു മ്പടവം ശ്രീ ധരൻ, റഫീ ഖ് അഹമ്മദ്, കു രീ പ്പു ഴ ശ്രീ കു മാ ർ തു ടങ്ങിയ സാ ഹി ത്യ</big>
 
<big>കു ലപതി കളെ പരി ചയപ്പെ ടാനും അവരു മാ യി സം വദിക്കാ നു മു ള്ള അസു ലഭ ഭാ ഗ്യം</big>
 
<big>കു ട്ടികൾക്കുണ്ടാ യി .</big>
 
<big>കോ വി ഡ് കാ ലത്തു പോ ലും ഓൺലൈ നി ലാ യി വാ യനാ വാ രാ ചരണം നടത്തി.</big>
 
<big>ഓരോ ദി വസവും ഓരോ ക്ലാ സ്സി നെ കേ ന്ദ്രി കരി ച്ചു കൊ ണ്ടു നടന്ന സഹത്യോ ത്സവത്തിൽ</big>
 
<big>അം ബി കാ സു തൻ മാ ങ്ങാ ട്, സു സ്മേ ഷ് ചന്ദ്രോ ത്ത്, മോ ഹൻകു മാ ർ IAS, ശ്രീ കു മാ ർ</big>
 
<big>മു ഖത്തല, അലക്സാ ണ്ടർ ജേ ക്കബ് തു ടങ്ങി ധാ രളം പ്ര മു ഖർ പങ്കെ ടുത്തു. കു ട്ടികൾക്കും</big>
 
<big>രക്ഷിതാ ക്കൾക്കും അതൊ രു നവ്യാ നു ഭവമാ യി രി ന്നു .</big>
 
<big>ഈവർഷത്തെ വാ യനാ വാ രാ ചരണം പ്ര ശസ്ത ചലച്ചി ത്ര ഗാ നരചയി താ വാ യ ശ്രീ അജീ ഷ്</big>
 
<big>ദാ സൻ, ശ്രീ കലാ ഭവൻ സാ ബു എന്നി വർ ചേ ർന്നു അക്ഷരദീ പം തെ ളി യി ച്ചു ഉദ്ഘാ ടനം</big>
 
<big>നി ർവഹി ച്ചു .</big>
 
<big>പതി നാ യി രത്തിലധി കം പു സ്തകങ്ങളു ള്ള മു ൾട്ടീമീ ഡി യ ലൈ ബ്ര റി യു ടെ പ്ര വർത്തനം</big>
 
<big>കാ ര്യക്ഷമമാ ക്കിയി ട്ടുണ്ട്.</big>
 
<big>വാ യനമത്സരങ്ങൾ, പ്ര ബന്ധമത്സരം , പ്ര ഭാ ഷണങ്ങൾ, ക്വി സ് മത്സരങ്ങൾ, ആസ്വാ ദനക്കുറു പ്പ് മത്സരങ്ങൾ മറ്റ് കലാ പരമാ യ പ്ര വർത്തനങ്ങൾ തു ടങ്ങിയവ</big>
 
<big>വി ദ്യാ രം ഗത്തിന്റെ ഭാ ഗമാ യി നടത്തുന്നുണ്ട്. ജി ല്ലാ തലത്തിലും സം സ്ഥാ നതലത്തിലും</big>
 
<big>കു ട്ടികൾ മി കച്ച പ്ര കടനം കാ ഴ്ചവച്ചി ട്ടുണ്ട് .ണ്ട്</big>
emailconfirmed
830

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870218" എന്ന താളിൽനിന്ന് ശേഖരിച്ചത്