"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:40, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022→ഓസോൺ ദിനം ...
No edit summary |
|||
വരി 106: | വരി 106: | ||
===== ലോക ലഹരി വിരുദ്ധ ദിനം ===== | ===== ലോക ലഹരി വിരുദ്ധ ദിനം ===== | ||
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. | കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു. | ||
===== ചാന്ദ്രദിനം.... ചന്ദ്രനിലേയ്ക്ക്.... ===== | ===== ചാന്ദ്രദിനം.... ചന്ദ്രനിലേയ്ക്ക്.... ===== | ||
വരി 114: | വരി 114: | ||
ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി. | ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി. | ||
==== ഓസോൺ ദിനം ... ==== | ===== ഓസോൺ ദിനം ... ===== | ||
ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു. 1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി. | ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു. 1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി. | ||
വരി 127: | വരി 127: | ||
===== സ്വാതന്ത്ര്യ ദിനാചരണം ===== | ===== സ്വാതന്ത്ര്യ ദിനാചരണം ===== | ||
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര ദിന സന്ദേശ യാത്ര പ്രയാൺ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടത്തി. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷ റാലിയിൽ ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. | ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര ദിന സന്ദേശ യാത്ര പ്രയാൺ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടത്തി. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷ റാലിയിൽ ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല . | ||
===== അദ്ധ്യാപക ദിനാചരണം ===== | ===== അദ്ധ്യാപക ദിനാചരണം ===== | ||
വരി 135: | വരി 135: | ||
ഫാത്തിമ മാതാ വിദ്യാലയത്തിൽ ഓണാഘോഷം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണപ്പാട്ട് മത്സരം നടത്തി. ഓണപ്പായസം തയ്യാറാക്കി കുട്ടികൾക്ക് നൽകി. | ഫാത്തിമ മാതാ വിദ്യാലയത്തിൽ ഓണാഘോഷം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണപ്പാട്ട് മത്സരം നടത്തി. ഓണപ്പായസം തയ്യാറാക്കി കുട്ടികൾക്ക് നൽകി. | ||
===== | ===== ഗാന്ധിജയന്തി ദിനാചരണം ===== | ||
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | ||
' | ===== കേരള പിറവി ദിനാചരണം ===== | ||
1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. | |||
===== ശിശുദിനം ...ശിശുക്കളോടൊത്ത്... ===== | |||
ശിശു ദിനമായ നവംബർ 14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സമ്മാനാർരായ കുട്ടികൾക്ക് സമ്മാനങ്ങളും എല്ലാകുഞ്ഞുങ്ങൾക്കും മധുരപലഹാരങ്ങളും നൽകി. | |||
==== ഫാത്തിമ മാതാ സ്റ്റാർസ്.... ==== | |||
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം..... 33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി ..... | |||
കുട്ടികൾ | ==== അടുക്കളത്തോട്ടം ==== | ||
കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വീടിന് ഒരു അടുക്കളത്തോട്ടം എന്ന പദ്ധതി നമ്മുടെ സ്കൂളിലും മുൻ വർഷത്തെപ്പോലെ നടന്നുവരുന്നു. ഇതിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും ഫോട്ടോകളും വീഡിയോകളും കുട്ടികൾ അധ്യാപകർക്ക് അയച്ചുനൽകുന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു. | |||
കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി.ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു. | ==== ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് ==== | ||
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ കൂമ്പൻപാറ സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു. കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകിയിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി (1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്നതിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി. കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി. ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു. | |||
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും | ==== പുഷ്പവസന്തമൊരുക്കി ഫാത്തിമ മാതാ കോമ്പൗണ്ട് ==== | ||
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്. | |||
==== ശലഭ പാർക്ക് ==== | |||
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള ഫാത്തിമ മാതാ ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അരുളി. ചെത്തി, ചെമ്പരത്തി, കോസ്മോസ് . കൊങ്ങിണി, കിലുക്കാം പെട്ടി, സദാപി , മെലസ് ട്രാമ ... തുടങ്ങിയ അനവധി ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്. | |||
ശലഭ പാർക്ക് | |||
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള | |||
==== ജൈവ വൈവിധ്യ ഉദ്യാനം ==== | |||
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. | ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. | ||
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | ||
==== ക്ലാസ്സ് ലൈബ്രറി ==== | |||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ||
==== ഡിജിറ്റൽ ലൈബ്രറി ==== | |||
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു. | റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു. | ||
==== വായനാമൂല ==== | |||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ||
==== ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ ==== | |||
വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു. | വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു. | ||
ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം | ==== അധ്യാപക നൈപുണികൾ ==== | ||
ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം ജീവിതാനുഭവങ്ങളിലൂടെയും കുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള ബോധവൽക്കരണം നടത്തുവാനും ഈ ക്ലാസ്സ് വഴി സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു. | |||
==== സ്കൂൾ റേഡിയോ ==== | |||
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി . | ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി . | ||
തണൽ | തണൽ | ||
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്. | കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്. | ||
==== കുട്ടി ഡോക്ടർ ==== | |||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്. | ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്. | ||
==== സാന്ത്വനം ==== | |||
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.മാവേലിയോടൊപ്പം | |||
ക്രിസ് ഫെസ്റ്റ് | ക്രിസ് ഫെസ്റ്റ് | ||