"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത്, ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻഡ്രക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി, ലിസണിങ്, സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിക്കുന്നു. പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി. ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത്.
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത്, ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻഡ്രക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി, ലിസണിങ്, സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിക്കുന്നു. പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി. ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത്.


2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.
2021-22 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.


ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു. അധ്യാപകർ അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു. അധ്യാപകർ അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
അക്ഷര പ്രയാണം
അക്ഷര പ്രയാണം


ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം ,പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പംമുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച് കൂടുതൽ വാക്കുകൾ ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം ഏറെ സഹായകരമാണ്.
ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം, പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പം മുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച് കൂടുതൽ വാക്കുകൾ ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം ഏറെ സഹായകരമാണ്.
ക്യാ ഹിന്ദി പ്യാരാ ഹെ നാ
ക്യാ ഹിന്ദി പ്യാരാ ഹെ നാ
കണക്കിലെ കളികൾ
കണക്കിലെ കളികൾ
വരി 60: വരി 60:
ഗണിതശാസ്ത്ര ലോകത്തേക്ക്...
ഗണിതശാസ്ത്ര ലോകത്തേക്ക്...


ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും,ഗണിതം മധുരം,ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെ ടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. അധ്യാപകർ ഓൺലൈൻ ആയിട്ട് ഗണിത പസിലുകൾ ഗണിത ക്വിസ്, ഗണിത മാജിക്കുകൾ, എന്നിവർ നൽകിയിരുന്നു. കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിവിധ വീഡിയോസ്,ഫോട്ടോസ് എന്നിവ ശേഖരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും,കുട്ടി ശാസ്ത്രജ്ഞന്മാരെ ഒരുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമായി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും ഗണിതം മധുരം, ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ നടന്നുവരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് ഇതുവഴി സാധിക്കുന്നു.
ഡിജിറ്റൽ റീഡിങ് കോർണർ
ഡിജിറ്റൽ റീഡിങ് കോർണർ


പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് ഡിജിറ്റൽ റീഡിങ് കോർണർ.വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷി കൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എസ് ആർ ജി മീറ്റിംഗിലാണ് ഈ ആശയം രൂപപ്പെട്ടത്.വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ ശ്രീമതി സിൽവി ,സിസ്റ്റർ രശ്മി എന്നിവർ നേതൃത്വം നൽകി വരുന്നു.ഇവർ ക്രമീകരിക്കുന്ന കാർഡുകൾ ഓരോ അധ്യാപകരും തങ്ങളുടെ ക്ലാസുകളിൽ നൽകി ഓരോ ആഴ്ചയിലും വിലയിരുത്തൽ നടത്തിവരുന്നു. പദകേളി ,ചോദ്യോത്തര പരിപാടി , വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക, ചിഹ്നം ചേർത്ത് എഴുതി വായിക്കുക , വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും ഡിജിറ്റൽ റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു.
പ്രീപ്രൈമറി -പ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് റീഡിങ് കോർണർ. വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷികൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എസ് ആർ ജി മീറ്റിംഗിലാണ് ഈ ആശയം രൂപപ്പെട്ടത്. വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ അധ്യാപകർ നേതൃത്വം നൽകി വരുന്നു. പദകേളി, ചോദ്യോത്തര പരിപാടി, വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക, ചിഹ്നം ചേർത്ത് എഴുതി വായിക്കുക, വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു.
ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ )


പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി സ്യൂട്ട് (ഗൂഗിൾ വർക്ക് സ്പേസ് ഫോർ എഡ്യൂക്കേഷൻ ) പ്ലാറ്റ്ഫോം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തി.ഇതിൻറെ വെളിച്ചത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ സജ്ജരാക്കുന്നതിന് മുന്നോടിയായി ഹൈസ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകി.അതിനു നേതൃത്വം കൊടുത്തത് എസ് ഐ ടി സി സിസ്റ്റർ ഷിജി ആണ് .ഗവൺമെൻറ് ഗൂഗിളുമായി സഹകരിച്ച് ജി സ്യൂട്ട് സംവിധാനം എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലും നടത്തുന്നതിന് ഒരുക്കമായി അടിമാലി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള എല്ലാ ഹൈസ്കൂൾ അധ്യാപകർക്കും ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലനം നൽകുകയുണ്ടായി. ഈ സ്കൂളിൽ പഠിക്കുന്ന 8 9 ,10 ക്ലാസിലെ എല്ലാ കുട്ടികൾക്കും ജി സ്യൂട്ടിനെക്കുറിച്ച് ഒരു അവബോധം നൽകുകയുണ്ടായി .അതിനു ശേഷം എല്ലാ കുട്ടികളോടും ഗൂഗിൾ ക്ലാസ്സ്റൂം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യാൻ ആവശ്യപ്പെട്ടു .എല്ലാ കുട്ടികളെയും ഗൂഗിൾ ക്ലാസ്സ്റൂമിലേയ്ക്ക് ഇൻവൈറ്റ് ചെയ്യുകയും ചെയ്തു.എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി. സ്യൂട്ട് വഴി നടത്താൻ സാധിയ്ക്കുന്നു.
കുട്ടികൾക്ക് ആവശ്യമായ ക്ലാസ് പ്രവർത്തനങ്ങൾ കൊടുക്കുന്നതിനും പഠന ഉപാധികൾ അസൈമെൻറ് ,സെമിനാറുകൾ എന്നിവ നൽകുന്നതിനും വളരെ സഹായകമാണ് ജി സ്യൂട്ട് കുട്ടികൾക്ക് ക്ലാസ് പരീക്ഷ നൽകുന്നതിനും അതിനുശേഷം അവരുടെ പേപ്പർ ജിസ്യൂട്ട് വഴി അയയ്ക്കുന്നതിനും അവരുടെ പേപ്പറുകൾ നോക്കി മാർക്ക് തിരികെ അയക്കുന്നതിനും എല്ലാം ഉപകാരപ്രദമാണ്. ജിസ്യൂട്ട് സംവിധാനം വഴി ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസ്സിൽ നടക്കുന്ന ഇന്ന് പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കുന്നുണ്ട് .വളരെ ഉപകാരപ്രദവും നിരവധി സാധ്യതകളും ഉള്ള ജി സ്യൂട്ട് ആദ്യമായി എല്ലാ ക്ലാസിലും നടപ്പാക്കിയത് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ 8 ,9 ,10 ക്ലാസിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി സ്യൂട്ട് വഴിനടന്നു വരികയാണ്.ഇനിയും ഇതുപോലെ ഡിജിറ്റൽ മേഖലയിൽ നൂതന സമ്പ്രദായങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സത്യമേേവ ജയതേ
സത്യമേേവ ജയതേ


അത്യാധുനിക ലോകത്തിലെ  ഈ ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഒരു ബോധവൽക്കരണ പ്രോഗ്രാമാണ് സത്യമേവജയതേ .ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഓൺലൈൻ ക്ലാസുകൾക്കിടയിൽ  മറ്റ് ആളുകൾ നുഴഞ്ഞു കയറുന്നതും ,ഒപ്പം ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതും എല്ലാം. അതുകൊണ്ട് വർദ്ധിച്ചുവരുന്ന ഈ ഓൺലൈൻ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവാന്മാരും ബോധവതി കളും ആക്കുന്നതിനു വേണ്ടി 8 .9 .10 ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പ്രധാനമായും ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം .ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു
അത്യാധുനിക ലോകത്തിലെ  ഈ ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഒരു ബോധവൽക്കരണ പ്രോഗ്രാമാണ് സത്യമേവജയതേ. വർദ്ധിച്ചുവരുന്ന ഈ ഓൺലൈൻ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവാന്മാരും ബോധവതി കളും ആക്കുന്നതിനു വേണ്ടി 8, 9, 10 ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പ്രധാനമായും ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം .ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
തിരികെ സ്കൂളിലേക്ക്
 
മാനവസമൂഹത്തെ അകത്തളങ്ങളിൽ അടച്ച കോവിസ് - 19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കലാലയ അന്തരീക്ഷത്തിൽ അറിവ് നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹത്തിനായിരുന്നു. ഡിജിറ്റൽ ലോകത്തിന്റെ തരംഗങ്ങളേല്പ്പിച്ച ആഘാതങ്ങളിൽ വേനൽ മഴ പോലെയായിരുന്നു നവംബർ 1-ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്ന വാർത്ത. ആരോഗ്യ വിദ്യാഭ്യാസവകുപ്പുകൾ ചേർന്ന് നല്കിയ മുൻകരുതലുകളും കോവിഡ് നിയന്ത്രണ ഉപാധികളും സ്കൂൾ അധികൃതർ സഗൗരവം ഏറ്റെടുത്ത് മുൻ ഒരുക്കങ്ങൾ പൂർത്തിയാക്കി.
 
പ്രഥമാധ്യാപികയുടേയും പിടിഎ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസത്തോളം നടത്തിയ ഒരുക്കങ്ങൾ പിന്നിട്ട് നവംബർ 1-ന് കൂമ്പൻപാറാ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാതായനങ്ങളും തുറക്കപ്പെട്ടു. തെർമ്മൽ സകാനിംഗിന് ശേഷം അണുവിമുക്തമായ ക്ലാസ് മുറിയ്ക്കുള്ളിൽ മാസ്ക്കിട്ട് ഗ്യാപ്പിട്ട് അധ്യാപക വിദ്യാർത്ഥി സമൂഹം കടന്നുവന്നപ്പോൾ ഈ പ്രവേശന ദിനം ഉത്സവപ്രതീതി പകരുന്നതായിരുന്നു. ആദ്യമായി അക്ഷരലോകത്തെത്തിയ കുരുന്നുകൾക്കും കാലം പകച്ച പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ഓരോ കുട്ടിക്കും ആകർഷകമാകും വിധം അലങ്കരിച്ച ക്ലാസ്സ് മുറിക്കുള്ളിൽ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹം തേടി ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്ക് ഭാവാത്മക ചിന്തകൾ പകരുന്ന ഒരു സന്ദേശം നല്കി ശ്രീ. വിൽസൻ കെ ജി എല്ലാവരെയും സ്വാഗതം ചെയ്തു. പ്രധാനാധ്യാപിക സി. റെജിമോൾ മാത്യു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആശംസകളും നല്കി. പ്രാദേശീക ഭരണാധികാരികളും മാനേജരും ഓൺലൈൻ ആശംസകളും പിന്തുണയും അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനാനുഭവങ്ങളുടെ പങ്കിടൽ വേറിട്ട അനുഭവമായിരുന്നു.


പ്രൈമറി ക്ലാസ്സിലേക്ക് ആദ്യമായി ചുവടുവച്ച കുരുന്നുകൾക്ക് ബുക്ക് പെൻസിൽ, ക്ലാസ്സ് ടീച്ചർ തയ്യാറാക്കിയ ആശംസാ കാർഡുകൾ, സ്മൈലിസ്റ്റിക്കർ മധുര പലഹാരങ്ങൾ എന്നിവ നല്കി. നിയന്ത്രണവിധേയമെങ്കിലും വിജ്ഞാനോത്സവത്തിന്റെ വർണ്ണാഭവമായ ഈ തുടക്കം ആദ്യത്തെ അമ്പരത്തിൽ നിന്നും വിദ്യാർത്ഥികളെ തൊട്ടുണർത്തി പ്രതീക്ഷയുടെ ആകാശം തുറന്നിട്ടു.
ബെസ്റ്റ് ക്ലാസ്
ബെസ്റ്റ് ക്ലാസ്
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869314" എന്ന താളിൽനിന്ന് ശേഖരിച്ചത്