"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


=== വിദ്യാരംഗം കലാസാഹിത്യവേദി 2022-23 ===
=== വിദ്യാരംഗം കലാസാഹിത്യവേദി 2022-23 ===
'''വിദ്യാരംഗം''' കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
'''വിദ്യാരംഗം''' കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.വായനാദിനം


[[പ്രമാണം:21060-PARISTHIDINAM.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
ജൂൺ 19 വായനാദി നത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ  പി എൻ പണിക്കരെ കുറിച്ചും, വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപികയും വിദ്യാരംഗം കൺവീനറും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.'''[https://drive.google.com/file/d/1EZaBBS9oK2UEamuelNcqaXUiEtBm8OKi/view?usp=sharing വായനാദിനം പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക]'''
 
  നടന്ന പ്രവർത്തങ്ങൾ.
 
1. പ്രത്യേക അസംബ്ലി
 
   2 വായനദിന പ്രതിജ്ഞ ( വിഘ്‌നേഷ് ).
 
   3. പ്രസംഗം ( ശ്രീ പദ്മം )
 
   4. കവിത ചൊല്ലൽ ( ദശരഥ് )
 
   5. വായനാമൊഴി ( സഞ്ജയ് )
 
   6. പോസ്റ്റർ പ്രദർശനം
 
   7 വായനാമത്സരം
 
   8.പുസ്തകവിതരണം[[പ്രമാണം:21060-PARISTHIDINAM.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
[[പ്രമാണം:21060 khs v1.jpg|പകരം=ജൈനക്ഷേത്രം |ലഘുചിത്രം|പഠനയാത്ര ]]
[[പ്രമാണം:21060 khs v1.jpg|പകരം=ജൈനക്ഷേത്രം |ലഘുചിത്രം|പഠനയാത്ര ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866892" എന്ന താളിൽനിന്ന് ശേഖരിച്ചത്