"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:54, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022→ജനകീയ ചർച്ച
(→YLTP) |
|||
വരി 237: | വരി 237: | ||
</gallery> | </gallery> | ||
== ജനകീയ ചർച്ച == | == പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച == | ||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് കെ പി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി.ടി.എ , എം പി ടി എ, എസ്.എം.സി , ജന പ്രതിനിധികൾ ,മുൻ പിടി എ പ്രസിഡന്റുമാർ ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിങ്ങനെ പൊതു സമൂഹത്തിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേയ്ക്ക് റിപ്പോർട്ടായി നൽകുന്നതാണ്. മെമ്പർ ശ്രീജിത്ത്,മുൻ പി ടി എ പ്രസിഡന്റ് പി ആർ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് സ്വാഗതവും ഹെഡ് മിസ്ട്രസ് എം ജീന നന്ദിയും പറഞ്ഞു. | |||
<gallery widths="300" heights="300"> | <gallery widths="300" heights="300"> | ||
പ്രമാണം:29010 psa.png | പ്രമാണം:29010 psa.png |