"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 21: വരി 21:
[[പ്രമാണം:37515ഫോട്ടോ ആൽബം4.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:37515ഫോട്ടോ ആൽബം4.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
== '''Say No To Drugs Campaign''' ==
== '''Say No To Drugs Campaign''' ==
വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്.പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു.അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായി കവിത ചൊല്ലി അവസാനിപ്പിച്ചു.
[[പ്രമാണം:SNTD22-PTA-37515-3.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PTA-37515-2.jpg|ലഘുചിത്രം]]
ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിക്കുകയുണ്ടായി. വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽക്കരണ ക്ലാസ്സ്, മനുഷ്യ ചങ്ങല എന്നിവയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.
[[പ്രമാണം:SNTD22-PTA-37515-4.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-PTA-37515-1.jpg|ലഘുചിത്രം|158x158ബിന്ദു]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862284" എന്ന താളിൽനിന്ന് ശേഖരിച്ചത്