"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
'''''ലഹരി വിമുക്ത കേരളം'''''
'''''ലഹരി വിമുക്ത കേരളം'''''


ഒരു സാമൂഹ്യ വിപത്തെന്നരീതിയിൽ സമൂഹത്തിലെ എല്ലാവരേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു.വർത്തമാനകാല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് സമൂഹം ഒരുമിച്ചുനിന്ന് ഈ സാമൂഹ്യ ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും അതിജീവനവും സാധ്യമാക്കേണ്ടതുണ്ട്.ഇതിനായി ആരോഗ്യ ,തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുദീർഘമായ കർമ്മ പദ്ധതിയാണ് '''ലഹരി വിമുക്ത കേരളം.'''ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഇതോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന കർമ്മ പദ്ധതികൾ.
ഒരു സാമൂഹ്യ വിപത്തെന്നരീതിയിൽ സമൂഹത്തിലെ എല്ലാവരേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു.വർത്തമാനകാല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് സമൂഹം ഒരുമിച്ചുനിന്ന് ഈ സാമൂഹ്യ ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും അതിജീവനവും സാധ്യമാക്കേണ്ടതുണ്ട്.ഇതിനായി ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുദീർഘമായ കർമ്മ പദ്ധതിയാണ് '''ലഹരി വിമുക്ത കേരളം.'''ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന കർമ്മ പദ്ധതികൾ.




വരി 23: വരി 24:
'''പോസ്‍റ്റർ'''
'''പോസ്‍റ്റർ'''


ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''നോ ടു ഡ്രഗ്സ്''' മുദ്രാവാക്യത്തോടുകൂടിയ പോസ്റ്ററുകൾ നിർമ്മിക്കുകയുണ്ടായി.


==ദീപം തെളിയിക്കൽ==
==ദീപം തെളിയിക്കൽ==
വരി 28: വരി 30:


==ലഹരിവിരുദ്ധ വിളംബര ജാഥ==
==ലഹരിവിരുദ്ധ വിളംബര ജാഥ==
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മുപ്പതിന് എൻസിസി,ജെ ആർസി,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഒരു വിളംബര ജാഥ നടത്തുകയുണ്ടായി.


==സൗഹൃദ ഫുട്ബോൾ മൽസരം==
ലഹരി വിരുദ്ധ സന്ദേശവുമായി ഒക്ടോബർ മുപ്പത്തൊന്നിന് വൈകിട്ട് മൂന്നുമണിക്ക് സ്കൂൾ മൈതാനത്ത് അധ്യാപകരും സ്കൂൾഫുട്ബോൾ ടീമും ചേർന്ന് സൗഹൃദ ഫുട്ബോൾ മൽസരം നടത്തുകയുണ്ടായി.പള്ളുരുത്തി എഎസ്ഐ സിനോ ടി.കെ മൽസരം ഉദ്ഘാടനം ചെയ്തു.
==മനുഷ്യചങ്ങലയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ==
==മനുഷ്യചങ്ങലയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ==
ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തിക്കൊണ്ട് കേരളപിറവി ദിനത്തിൽ മനുഷ്യചങ്ങല നിർമ്മിക്കുകയുണ്ടായി.സ്കൂൾ ലീഡർ മുഹമ്മദ് യാസിർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.