"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് TR നിർവഹിച്ചു | ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് TR നിർവഹിച്ചു | ||
<gallery> | |||
പ്രമാണം:42024 nss3.jpeg|HM വേണു ജി പോറ്റി സാർ പതാക ഉയർത്തുന്നു. | |||
പ്രമാണം:42024 nss1.jpeg|ഉത്‌ഘാടന ചടങ്ങ് | |||
പ്രമാണം:42024 nss.jpeg|സെൽഫി പ്ളഡ്ജ് ബൂത്ത് ഉദ്ഘാടനം | |||
</gallery> |
19:06, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എൻ എസ് എസ്
NSS ദ്വിദിന ക്യാമ്പ്...
HM വേണു ജി പോറ്റി സാർ പതാക ഉയർത്തി.
സെൽഫി പ്ളഡ്ജ് ബൂത്ത് ഉദ്ഘാടനം ശ്രീ എസ് ഷൈജു,(പ്രിവന്റിവ് ഓഫീസർ എക്സൈസ് റേഞ്ച് ഓഫീസ് കിളിമാനൂർ) നിർവഹിക്കുച്ചു.
PTA പ്രസിഡൻറ് ശ്രീ അനൂപ് വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീ കൊട്ടറ മോഹനൻ കുമാർ, ശ്രീമതി ഉഷ കുമാരി pta വൈസ് പ്രസിഡൻറ് ശ്രീമതി ബീനാറാണി എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് TR നിർവഹിച്ചു
-
HM വേണു ജി പോറ്റി സാർ പതാക ഉയർത്തുന്നു.
-
ഉത്‌ഘാടന ചടങ്ങ്
-
സെൽഫി പ്ളഡ്ജ് ബൂത്ത് ഉദ്ഘാടനം