"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44024 (സംവാദം | സംഭാവനകൾ)
No edit summary
44024 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:


സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു.
 
ജി.ജി.എച്ച്.എസ്.എസ്.
              മലയിൻകീഴ്
      ഹിരോഷിമ    നാഗസാക്കി  ദിനം
  ഹിരോഷിമ നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  5/8/2022
നമ്മുടെ സ്കൂളിൽ രാവിലെ അസംബ്ളി നടത്തി.ക്വിസ്, പോസ്റ്റർ മേക്കിംഗ് , ഉപന്യാസം നടത്തി .
                    അസംബ്ലിയിൽ ആദ്യം ഈശ്വരപ്രാർത്ഥന
      പിന്നീട് ,ബഹുമാനപ്പെട്ട H.M  ലീന ടീച്ചർ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും അതിനെക്കുറിച്ച് കൂടുതൽ അറിവുകളും
നമുക്ക്  നൽകി . ശേഷം ,  H . S, U . P  വിഭാഗത്തിലെ  വിദ്യാ-
ർഥിനികൾ യുദ്ധവിരുദ്ധ പ്രസംഗവും ഗാനാലാപനവും നടത്തി.
പിന്നീട് അസംബ്ലി പിരിച്ചുവിട്ടു.
                      പോസ്റ്റർ മേക്കിംഗ് U.P, H.S വിഭാഗങ്ങൾക്കായി
നടത്തി."യുദ്ധവിരുദ്ധം"എന്ന വിഷയമാണ് പോസ്റ്റർ മേക്കിംഗിന്
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം
നൽകിയത് ശ്രീ.അനിൽകുമാർ  സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S  വിഭാഗത്തിൽ അനുഗ്രഹ.ആർ (10 D)  ഒന്നാം സ്ഥാനവും മെറീന.ജി.എസ് (9D) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ നമ്മുടെ സ്കൂളിലെ പരിപാടികൾ അവസാനിച്ചു.
ഓൺലൈൻ ഓണം
ഓൺലൈൻ ഓണം