"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:26, 10 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' == | == '''<big>പ്രവർത്തനങ്ങൾ 2022-23</big>''' == | ||
=== വര്ണാഭമായി റീൽസ് 2022 === | |||
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ കലോത്സവം റീൽസ് 22 ഗായിക റഫ്ന സൈനുദ്ധീൻ സ്വര മധുരഗാനങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.... | |||
എച് എം മൻസൂറലി ടിപി, പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, ഹൈസ്സ്കൂൾ കൺവീനർ ജൈഫർ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹയർസെക്കന്ററി കൺവീനർ റോബിൻ ഇബ്രാഹിം സ്വാഗതവും മൈമൂന പി നന്ദിയും പ്രകടിപ്പിച്ചു.. | |||
ഗ്രീൻ, ബ്ലൂ, റെഡ് എന്നീ മൂന്ന് ഹൌസ് വിഭാഗങ്ങളായിട്ടാണ് ഹൈസ്സ്കൂൾ തലം മത്സരം സംഘടിപ്പിച്ചത് ലളിത ഗാനം, മാപ്പിള പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും ഒപ്പന തിരുവാതിരക്കളി, സംഘ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി എന്നിങ്ങനെ ഗ്രൂപ്പ് മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ മത്സരിച്ചു.... | |||
തങ്ങളുടെ കലാപരവും സർഗ്ഗാത്മകവുമായ താല്പര്യങ്ങളും കഴിവുകളും വേദിയിൽ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമായി.... | |||
സിൽജു ടീച്ചറുടെ നേതൃത്വത്തിൽ ഡിഫറന്റലി ഏബിൾഡായ കുട്ടികൾ നടത്തിയ കലാപരിപാടി ഏറെ ഹൃദ്യമായി.എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തം കലാമേളയിൽ പ്രകടമായി.... | |||
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്സ്കൂൾ തലത്തിൽ ബ്ലൂ ഹൌസ് വിജയിച്ചതായി പ്രഖ്യാപിച്ചു.... | |||
വ്യക്തിപരമായി വിദ്യാർത്ഥികൾക്ക് കലാപരമായി വലിയ നേട്ടം നൽകാൻ മേള സഹായകമായി.... | |||
=== ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 === | |||
എം കെ എച് എം എം ഒ എച് എസ് എസ് ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 റിട്ട. അധ്യാപകൻ മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു...... | |||
കൗതുകമുണർത്തുന്ന നിരവധി പരീക്ഷങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവരെക്കൊണ്ട് ചെയ്യിച്ചും കുട്ടികൾക്കൊപ്പമുള്ള സെഷൻ അദ്ദേഹം വളരെ രസകരമാക്കിയെടുത്തു. | |||
ആദിമ മനുഷ്യൻ, ഡാമുകൾ, ജ്യാമീതീയ രൂപങ്ങൾ എന്നിങ്ങനെ പല തരം സ്റ്റിൽ മോഡലുകളും കൂളർ, വാക്വം ക്ളീനർ,സഞ്ചരിക്കുന്ന വാഹനങ്ങൾ,തുള്ളി നന,ഫ്രിഡ്ജ്, അഗ്നിപർവത സ്ഫോടനം എന്നിങ്ങനെ പല വിധം വർക്കിങ് മോഡലുകളും കുട്ടികളൊരുക്കി. | |||
പല തരം പസിലുകൾ, ചന്ദനത്തിരി നിർമാണം,ചകിരിയുത്പന്നങ്ങൾ, കടലാസ് പൂ നിർമാണം, എംബ്രോയ്ഡറി എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തി പരിചയ പ്രദർശനങ്ങളും മേളയുടെ മാറ്റ് കൂട്ടി... | |||
കുട്ടികളിലെ കലാപരവും ശാസ്ത്രീയവുമായ എല്ലാ തരം അഭിരുചികളെയും തിരിച്ചറിയാനും അവർക്ക് പ്രോത്സാഹനം നല്കാനും സാധിച്ചു എന്ന നിലയിൽ മേള വിജയകരമായി പൂർത്തിയായി..... | |||
=== ഒന്നിച്ചോണത്തിന്റെ വർണ പൊലിമ === | === ഒന്നിച്ചോണത്തിന്റെ വർണ പൊലിമ === |