"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സാജൻ പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('---- ---- വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
---- ---- വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്നു ചലച്ചിത്ര താരവും മിമിക്രി ആർടിസ്റ്റുമായ സാജൻ പള്ളുരുത്തി. സാജുമോൻ എന്നായിരുന്നു രജിസ്റ്ററിലെ പേര്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'ആശകൾ തമാശകൾ' എന്ന പുസ്തകത്തിൽ സ്കൂൾ ഓർമ്മകൾ പങ്കു വയ്ക്കുന്നുണ്ട്. ക്ലാസ് ടീച്ചറായിരുന്ന രാജം ടീച്ചറാണ് ഇതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. <ref>https://www.manoramaonline.com/style/love-n-life/2020/12/09/artist-sajan-palluruthy-exclusive-interview.html</ref> | ---- ---- വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്നു ചലച്ചിത്ര താരവും മിമിക്രി ആർടിസ്റ്റുമായ സാജൻ പള്ളുരുത്തി. സാജുമോൻ എന്നായിരുന്നു രജിസ്റ്ററിലെ പേര്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'ആശകൾ തമാശകൾ' എന്ന പുസ്തകത്തിൽ സ്കൂൾ ഓർമ്മകൾ പങ്കു വയ്ക്കുന്നുണ്ട്. ക്ലാസ് ടീച്ചറായിരുന്ന രാജം ടീച്ചറാണ് ഇതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. <ref>https://www.manoramaonline.com/style/love-n-life/2020/12/09/artist-sajan-palluruthy-exclusive-interview.html</ref> | ||
[[പ്രമാണം:Rajam teacher.jpg|ലഘുചിത്രം|രാജം ടീച്ചർ]] | |||
[[പ്രമാണം:ആശകൾ തമാശകൾ.png|ലഘുചിത്രം|ആശകൾ തമാശകൾ]] | |||
==അവലംബം== | |||
<References/> |
12:10, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
---- വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്നു ചലച്ചിത്ര താരവും മിമിക്രി ആർടിസ്റ്റുമായ സാജൻ പള്ളുരുത്തി. സാജുമോൻ എന്നായിരുന്നു രജിസ്റ്ററിലെ പേര്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'ആശകൾ തമാശകൾ' എന്ന പുസ്തകത്തിൽ സ്കൂൾ ഓർമ്മകൾ പങ്കു വയ്ക്കുന്നുണ്ട്. ക്ലാസ് ടീച്ചറായിരുന്ന രാജം ടീച്ചറാണ് ഇതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. [1]