"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 12: | വരി 12: | ||
പാഠഭാഗങ്ങൾ കൂടാതെ പാഠ്യന്തര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിദ്യാലയമാണ് എൻറെ വിദ്യാലയം . സ്കൂളിലെ ഐടി ക്ലബ്ബിൽ അംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.ഐടി ക്ലബ്ബിൻറെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു. ഞങ്ങളുടെ സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അത് വാങ്ങാൻ മൈക്കിൾ സാറിനും കുഞ്ഞുമോൾ ടീച്ചർക്കും എൻറെ പുതിയ കൂട്ടുകാർക്കും ഒപ്പം നിയമസഭയിൽ പോയി .ആ ദിവസം എൻറെ സ്കൂൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു. എൻറെ സ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. | പാഠഭാഗങ്ങൾ കൂടാതെ പാഠ്യന്തര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിദ്യാലയമാണ് എൻറെ വിദ്യാലയം . സ്കൂളിലെ ഐടി ക്ലബ്ബിൽ അംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.ഐടി ക്ലബ്ബിൻറെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു. ഞങ്ങളുടെ സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അത് വാങ്ങാൻ മൈക്കിൾ സാറിനും കുഞ്ഞുമോൾ ടീച്ചർക്കും എൻറെ പുതിയ കൂട്ടുകാർക്കും ഒപ്പം നിയമസഭയിൽ പോയി .ആ ദിവസം എൻറെ സ്കൂൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു. എൻറെ സ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. | ||
<br> -ഇന്ദുബാല അനിൽ 10 C | <br> -ഇന്ദുബാല അനിൽ 10 C | ||
കേരളത്തിന്റെ അക്ഷരനഗരി എന്ന് പേര്കേട്ടാ കോട്ടയം ജില്ലയിലെ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിൽ നിലകൊള്ളുന്ന നമ്മുടെ എല്ലാം അഭിമാനമായ st. Ephram's h.s.s ആണ് എന്റെ വിദ്യാലയം.മലയാളകരയിൽ ജനകിയ വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച വിശുദ്ധ ചാവറ കുര്യകോസ് ഏലിയാസച്ഛന്റെ ജ്ഞാനദർശനങ്ങളുമായി പ്രയാണം തുടരുന്ന ഈ വിദ്യാലയം മദ്യകേരളത്തിന്റെ അഭിമാനമാണ്.അദ്ധ്യാപനത്തിൽ വളരെ അധികം മുന്നിൽ നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാലയം.കുട്ടികളുടെ ചെറുതും വലുതുമായ കഴുവുകളെ പ്രോഗാത്സകിപ്പിക്കുകയും.അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും. ഓരോ വിദ്യാർത്ഥികളെയും സ്വന്തം മകളെ പോലെ കണ്ട് അവരോട് സ്നേഹസംഭാഷണം നടത്തുകയും കുട്ടികളുടെ പ്രശ്നങൾ കണ്ടെത്തി അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന നല്ല അധ്യാപകർ ഉള്ളതാണ് എന്റെ വിദ്യാലയം.ഓരോ വർഷം കഴിയും തോറും പുതിയ പുതിയ വികസനങ്ങൾ കൊണ്ടുവരുകയും സ്കൂളിനെ പുതിയൊരു ഹൈറ്റെക് നിലവാരത്തിലേക്ക് എത്തിക്കുകയും ചെയുന്നുണ്ട്.സ്കൂളിലെ l.T ക്ലബ്ബിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. കമ്പ്യൂട്ടറിലെ കൂടുതൽ പ്രവർത്തനങ്ങൾ ചെയുവനും ഇതിലൂടെ കൂടുതൽ പഠിക്കുവാനും എനിക്കു സാധിച്ചതിൽ അദ്ധ്യാപകരോട് നന്ദി പറയുന്നു. | |||
<br><br>Navaneeth santhosh XA | |||