"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
|+
|+
![[പ്രമാണം:26085 sports training 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 sports training 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 sports training 4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 sports 8.jpg.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 sports training 5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:26085 sports 11.jpg.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

15:19, 19 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

* വിശാലമായ മൈതാനം

കുട്ടികൾക്ക് കളിക്കുവാനുള്ള വിശാലമായ മൈതാനം നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.മെയിൻ റോഡ് സൈഡിനോട് ചേർന്നുള്ളതായതിനാൽ നല്ലൊരു കാഴ്ചയാണ് .

* നവീകരിച്ച ഓഡിറ്റോറിയം

നിലവിലുണ്ടായിരുന്ന മദ്രസ്സ ഹാൾ വിശാലമായ രീതിയിൽ 400 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ പറ്റുന്ന രൂപത്തിൽ മാനേജ്‌മെന്റ് പുതുക്കി പണിതു.

* ഹൈ ടെക് ക്ലാസ്സ് റൂമുകൾ

ടൈലുകൾ പാകിയ മികവാർന്ന ക്ലാസ്സ് റൂമുകൾ

* വൃത്തിയും വിശാലവുമായ പാചകപ്പുര

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റുകൾ

* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്

* സയൻസ് ലാബ്

* കായിക പരിശീലങ്ങൾ

പ്രമാണം:26085 sports 8.jpg.jpg
പ്രമാണം:26085 sports 11.jpg.jpg